1. counter-temps

    ♪ കൗണ്ടർ ടെംപ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അനവസര സംഭവം
    3. നിർഭാഗ്യമായ സംഭവം
  2. temp

    ♪ ടെംപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. താല്കാലികജോലിക്കാരൻ, ജോലിസമയത്തിന്റെ ഒരു ഭാഗത്തിൽമാത്രം ജോലിചെയ്യന്നയാൾ, ഭാഗികസമയജോലിക്കാരൻ, സ്ഥിരം ശമ്പളത്തിനല്ലാതെ തൊഴിൽചെയ്യുന്നയാൾ, ആരോടും ബാദ്ധ്യതയില്ലാതെ തൊഴിലെടുക്കുന്നയാൾ
    3. ഡെപ്യൂട്ടി, ഡപ്പിടി, ഡെപ്പിടി, ഡിപ്ഡി, ഡിപ്പിടി
    4. പ്രതിപുരുഷൻ, പകരം, പകരക്കാരൻ, സ്ഥാനാപന്നൻ, ബതൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക