- adjective (വിശേഷണം)
എളുപ്പത്തിൽ ക്ഷോഭിക്കുന്ന, എളുപ്പം മനസ്സുമാറുന്ന, അസ്ഥിരബുദ്ധിയായ, ശീഘ്രകോപിയായ, വേഗം വികാരാ ധീനമാകുന്ന
സഹജമായ, ജനം മുതലുള്ള, ജന്മ, സ്വഭാവാനുസാരമായ, നെെസർഗ്ഗികമായ
- adjective (വിശേഷണം)
പെട്ടെന്നു ഭാവം പകരുന്ന, ദ്വിസ്വഭാവ, രണ്ടുതരം സ്വഭാവമുള്ള, പെട്ടെന്നു മാറുന്ന മാനസികാവസ്ഥകളുള്ള, അസ്ഥിരമാനസികഭാവമുള്ള