1. temperament

    ♪ ടെമ്പറമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാനസികനില, മനോഭാവം, ശീലം, പ്രകൃതം, ചിത്തവൃത്തി
  2. temperamental

    ♪ ടെമ്പറമെന്റൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എളുപ്പത്തിൽ ക്ഷോഭിക്കുന്ന, എളുപ്പം മനസ്സുമാറുന്ന, അസ്ഥിരബുദ്ധിയായ, ശീഘ്രകോപിയായ, വേഗം വികാരാ ധീനമാകുന്ന
    3. സഹജമായ, ജനം മുതലുള്ള, ജന്മ, സ്വഭാവാനുസാരമായ, നെെസർഗ്ഗികമായ
  3. tempera

    ♪ ടെംപറ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരുചായം
  4. tempera-mental

    ♪ ടെംപറ-മെന്റൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പെട്ടെന്നു ഭാവം പകരുന്ന, ദ്വിസ്വഭാവ, രണ്ടുതരം സ്വഭാവമുള്ള, പെട്ടെന്നു മാറുന്ന മാനസികാവസ്ഥകളുള്ള, അസ്ഥിരമാനസികഭാവമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക