- adjective (വിശേഷണം)
മൂക്കത്തുശുണ്ഠിയുള്ള, വാമശീലമായ, പെട്ടെന്നു ക്ഷോഭിക്കുന്ന, സദാ കോപിയായ, മുൻകോപമുള്ള
- adjective (വിശേഷണം)
സമചിത്തതയുള്ള, പ്രശാന്തമായ, സ്വച്ഛതയുള്ള, ശാന്തമായ, അക്ഷോഭ
- adjective (വിശേഷണം)
മുൻകോപമുള്ള, ശീഘ്രകോപിയായ, പെട്ടെന്നു കുപിതനാകുന്ന, മൂക്കത്തുശുണ്ഠിയുള്ള, മുൻകോപിയായ
- adjective (വിശേഷണം)
ക്ഷിപ്രകോപം വരുന്ന, വേഗം കോപം വരുന്ന, കുപിതനായ, വെറിപിടിച്ച, വെറിപിടിച്ച നിലയിലുള്ള
- adjective (വിശേഷണം)
എളുപ്പം കോപം വരാത്ത, പെട്ടെന്നു ക്ഷോഭിക്കാത്ത, സമചിത്തമായ, ശാന്തനായ, സ്ഥിരബുദ്ധിയുള്ള
- adjective (വിശേഷണം)
ക്ഷിപ്രകോപിയായ, മുൻകോപമുള്ള, കോപിയായ, ശുണ്ഠിക്കാരനായ, മുൻശുണ്ഠിയുള്ള
- adjective (വിശേഷണം)
മുൻകോപമുള്ള, മൂക്കത്തുശുണ്ഠിയുള്ള, കലഹി്രയനായ, എപ്പോഴും വഴക്കിടുന്ന, വെറിപിടിച്ച
- phrase (പ്രയോഗം)
ക്ഷോഭിക്കുക, കോപാകുലനാകുക, ദേഷ്യപ്പെടുക, രോഷാകുലനാകുക, കോപപരവശനാകുക