1. temporary

    ♪ ടെംപററി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താത്കാലിക, സ്ഥിരമല്ലാത്ത, അസ്ഥിരം, അങ്കാം, അല്പകാലത്തേയ്ക്കള്ള
    3. ക്ഷണികമായ, താൽക്ഷണിക, ഭംഗുരമായ, ക്ഷണ, ക്ഷണി
  2. temporary expediency for defence

    ♪ ടെംപററി എക്സ്പീഡിയൻസി ഫോർ ഡിഫെൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. താത്ക്കാലിക പ്രതിരോധ നടപടി
  3. temporariness

    ♪ ടെംപററിനെസ്
    src:crowdShare screenshot
    1. noun (നാമം)
    2. താത്കാലികത്വം
    3. അല്പായുസ്സ്
    4. അനിത്യത
    5. അൽപായുസ്സ്
  4. tempora-ry

    ♪ ടെംപറ-റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഹ്രസ്വമായ, അദീർഘ, ഹ്രസ്വകാലത്തേക്കുള്ള, അല്പനേരത്തേയ്ക്കുള്ള, ക്ഷണ
  5. temporary solution

    ♪ ടെംപററി സൊല്യൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തൽക്കാലനിവൃത്തി, താൽക്കാലികോപായം, പോംവഴി, പരിഹാരം, തൽക്കാലപരിഹാരം
  6. temporary unconsciousness

    ♪ ടെംപററി അൺകോൺഷ്യസ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബോധക്കേട്, താൽക്കാലിക ബോധക്ഷം, ബോധശൂന്യത, മസ്തിഷ്കക്ഷതി, തലച്ചോറിനുണ്ടാകുന്ന ഹാനി
  7. temporary worker

    ♪ ടെംപററി വർക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. താല്കാലികജോലിക്കാരൻ, ജോലിസമയത്തിന്റെ ഒരു ഭാഗത്തിൽമാത്രം ജോലിചെയ്യന്നയാൾ, ഭാഗികസമയജോലിക്കാരൻ, സ്ഥിരം ശമ്പളത്തിനല്ലാതെ തൊഴിൽചെയ്യുന്നയാൾ, ആരോടും ബാദ്ധ്യതയില്ലാതെ തൊഴിലെടുക്കുന്നയാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക