1. temporize

    ♪ ടെംപറൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമയവിളംബം വരുത്തുക, ദീർഘസൂത്രം പ്രയോഗിക്കുക, തീരുമാനം വെെകിക്കുക, ഒത്തീതീർപ്പിനും മറ്റും വേണ്ടി കാലവിളംബം വരുത്തുക, മെല്ലെയാക്കുക
  2. temporality

    ♪ ടെംപറാലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. താൽക്കാലികത്വം
    3. ലൗകികാദായം
    4. ശാരീരികകാര്യങ്ങൾ
  3. temporal

    ♪ ടെംപറൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലൗകികം, പ്രാപഞ്ചിക, ലൗകിക, ലൗക്യ, ഐഹിക
  4. temporal bone

    ♪ ടെംപറൽ ബോൺ
    src:crowdShare screenshot
    1. noun (നാമം)
    2. നെറ്റിയിലെ എല്ല്
  5. spatio-temporal awareness

    ♪ സ്പേഷ്യോ-ടെംപറൽ അവെയർനെസ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥലകാല ബോധം
  6. temporal concerns

    ♪ ടെംപറൽ കൺസേൺസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലോകം, ഐന്ദ്രിയം, ഭൗതികപ്രഞ്ചം, ഇന്ദ്രിയഗോചരമായ ലോകം, ഭൗതികജീവിതം
  7. temporizing

    ♪ ടെംപറൈസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാലതാമസം വരുത്തുന്ന, വിളംബിപ്പിക്കുന്ന, ദീർഘസൂത്രം പ്രയോഗിക്കുന്ന, സമയം കിട്ടാനായി അടവെടുക്കുന്ന, ഒഴികഴിവുകൾകൊണ്ടു കാലവിളംബം വരുത്തുന്ന
    1. noun (നാമം)
    2. നിശ്ചയമില്ലായ്മ, അനിശ്ചിതത്വം, തീരുമാനമില്ലായ്മ, നിശ്ചയദാർഢ്യമില്ലായ്മ, ശങ്ക
    3. നിയമസഭയിൽ നിർത്താതെ പ്രസംഗിച്ചു സഭാനടപടിക്കു തടസ്സമുണ്ടാക്കൽ, ദീർഘസൂത്രം പ്രയോഗിക്കൽ, നീട്ടിക്കൊണ്ടുപോകൽ, വിളംബം വരുത്തൽ, വിളംബിപ്പിക്കൽ
    4. തീരുമാനമില്ലായ്മ, അസ്ഥിരത, തീർച്ചയില്ലായ്മ, ലൗല്യം, നിശ്ചയമില്ലായ്മ
    5. സംശയാർത്ഥവചനം, ശ്ലേഷവാക്യം, ഉരുട്ടിപ്പറച്ചിൽ, വക്രവചനം, ഉഭയാർത്ഥപ്രയോഗം
  8. temporization

    ♪ ടെംപറൈസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിശ്ചയമില്ലായ്മ, അനിശ്ചിതത്വം, തീരുമാനമില്ലായ്മ, നിശ്ചയദാർഢ്യമില്ലായ്മ, ശങ്ക
    3. ശങ്ക, മടി, അറപ്പ്, ഇടർച്ച, വികല്പം
    4. ശങ്ക, അറപ്പ്, ഇടർച്ച, മടി, വികല്പം
    5. ഒഴിഞ്ഞുമാറൽ, ഉഭയാർത്ഥമായി സംസാരിക്കൽ, കാടുംപടലും തല്ലൽ, വക്രഭണിതം, ഒഴിഞ്ഞുമാറിയുള്ള ഭാഷണം
  9. pro tempore

    ♪ പ്രോ ടെംപോർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിയുക്ത, സഹായിയായ, ബദലായ, പകരം വന്ന, മറ്റൊരാളുടെ പ്രതിനിധിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക