1. tempt

    ♪ ടെംപ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രലോഭിപ്പിക്കുക, മനോദാർഢ്യം പരീക്ഷിക്കുക, വിലോഭിപ്പിക്കുക, വശീകരിക്കുക, പ്രേരിപ്പിക്കുക
    3. പ്രലോഭിക്കുക, ആകർഷിക്കുക, വശീകരിക്കുക, പ്രലോഭിപ്പിച്ച് അടുപ്പിക്കുക, മയക്കുക
  2. tempting

    ♪ ടെംപ്റ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രലോഭിപ്പിക്കുന്ന, വശീകരണക്ഷമമായ, വശീകരിക്കുന്ന, പ്രലോഭനമുണ്ടാക്കുന്ന, മാടിവിളിക്കുന്ന
    3. പ്രലോഭനീയമായ, വിശപ്പുവർദ്ധിപ്പിക്കുന്ന, സ്വാദിഷ്ഠമായ, രസവത്തായ, രുചികരമായ
  3. be tempted

    ♪ ബി ടെംപ്റ്റഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കെെക്കൊള്ളുക, സ്വീകരിക്കുക, യോജിക്കുക, സമ്മതിക്കുക, പ്രതികരിക്കുക
  4. tempt someone with

    ♪ ടെംപ്റ്റ് സംവൺ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വീശുക, നീട്ടുക, നീട്ടിക്കാണിക്കുക, നീട്ടിപ്പിടിക്കുക, നീട്ടിക്കാണിച്ചു പ്രലോഭിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക