1. ten

    ♪ ടെൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പത്ത്, ദശം, ദശകം, ദശതി, പംക്തി. ഒരുപത്
  2. two a penny, ten a penny

    ♪ ടു എ പെന്നി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അനേകമായ, ധാരാളമായ, സമ്പുഷ്ടമായ, യഥേഷ്ടമായ, തിങ്ങിവിങ്ങിയുള്ള
  3. ten thousand

    ♪ ടെൻ തൗസൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. അയുതം
    3. പതിനായിരം
  4. ten-fold produce

    ♪ ടെൻ-ഫോൾഡ് പ്രൊഡ്യൂസ്
    src:crowdShare screenshot
    1. noun (നാമം)
    2. പത്തുമേനിവിളവ്
  5. ten commandments

    ♪ ടെൻ കമാൻഡ്മെന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പത്തുകൽപ്പനകൾ
  6. ten thousand and one

    ♪ ടെൻ തൗസൻഡ് ആൻഡ് വൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. എണ്ണാനൊക്കാത്ത
  7. nine times out of ten

    ♪ നൈൻ ടൈംസ് ഔട്ട് ഓഫ് ടെൻ
    src:crowdShare screenshot
    1. noun (നാമം)
    2. കൂടുതൽ സാദ്ധ്യത
  8. the upper ten thousand

    ♪ ദ അപ്പർ ടെൻ തൗസൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രഭുവർഗ്ഗം
    3. ഉന്നതവർഗം
  9. ten year-old coconut palm

    ♪ ടെൻ യിയർ-ഓൾഡ് കോക്കനട്ട് പാം
    src:crowdShare screenshot
    1. noun (നാമം)
    2. പത്തുവർഷം പ്രായമായ തെങ്ങ്
  10. ten to one

    ♪ ടെൻ ടു വൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംഭാവ്യമായ, ഇടവരുത്തിയേക്കാവുന്ന, വിശ്വസിക്കാൻ കൂടുതൽ വഴിനല്കുന്ന, ഏറെ സംഭാവ്യതയുള്ള, ഇടയായേക്കാവുന്ന
    1. adverb (ക്രിയാവിശേഷണം)
    2. മിക്കവാറും, പ്രായേണ, നിയമേന, ഒരുപക്ഷേ, ഏറെക്കുറെ ഉറപ്പിക്കാവുന്ന വിധത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക