- noun (നാമം)
ദൃഢനിശ്ചയം, സ്ഥിരനിശ്ചയം, തീർച്ച, നിശ്ചയം, ഉദ്ദേശ്യം
ദൃഢനിശ്ചയം, സ്ഥിരനിശ്ചയം, തീർച്ച, നിശ്ചയം, ഉദ്ദേശ്യം
- noun (നാമം)
മനം, മനസ്സ്, നിശ്ചയം, തീർച്ച, തീരുമാനം
വാശി, ശാഠ്യം, ശഠത, ശഠത്വം, പിടിവാശി
മനം, മനസ്സ്, നിശ്ചയം, തീർച്ച, തീരുമാനം
- phrasal verb (പ്രയോഗം)
നിറുത്താതെ പോരാടുക, നിരാശതയും ബുദ്ധിമുട്ടുകളും കൂട്ടാക്കാതെ തീരുമാനത്തിലുറച്ചു പ്രവർത്തനം തുടരുക, അശ്രാന്തം പരിശ്രമിക്കുക, തളർന്നുപോകാതെ അദ്ധ്വാനിക്കുക, സ്ഥിരോത്സാഹം കാട്ടുക
- verb (ക്രിയ)
അശ്രാന്തം പരിശ്രമിക്കുക, തളർന്നുപോകാതെ അദ്ധ്വാനിക്കുക, സ്ഥിരോത്സാഹം കാട്ടുക, വിടാതെ ദീർഘപ്രയത്നം ചെയ്യുക, അനവരതം പ്രയത്നിക്കുക
തളർന്നുപോകാതെ അദ്ധ്വാനിക്കുക, അശ്രാന്തം പരിശ്രമിക്കുക, സ്ഥിരോത്സാഹം കാട്ടുക, വിടാതെ ദീർഘപ്രയത്നം ചെയ്യുക, അനവരതം പ്രയത്നിക്കുക