1. tenant

    ♪ ടെനന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുടിമകൻ, കുടിയാൻ, കുടിയാൾ, കുടിയാളൻ, കുടിയാനവൻ
  2. tenant tax

    ♪ ടെനന്റ് ടാക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പാട്ടം
  3. tenant right

    ♪ ടെനന്റ് റൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കുടിയാന്റെ അവകാശം
  4. tenanted

    ♪ ടെനന്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താമസമുള്ള, താമസക്കാരുള്ള, താമസംതുടങ്ങിയ, സമുഷിത, താമസം ഉറപ്പിച്ച
  5. tenantable

    ♪ ടെനന്റബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വാസയോഗ്യ, വാസോചിത, വാസ്തേയ, വസിക്കത്തക്ക, പാർപ്പിനു കൊള്ളാവുന്ന
    3. വാസയോഗ്യ, വാസോചിത, പാർക്കത്തക്കതായ, നിവാസയോഗ്യമായ, ഉഷിതവ്യ
  6. be the tenant of

    ♪ ബി ദ ടെനന്റ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കെെവശപ്പെടുത്തുക, പ്രവേശിക്കുക, കുടിയേറുക, കുടികിടക്കുക, കുടിപാർക്കുക
  7. sitting tenant

    ♪ സിറ്റിംഗ് ടെനന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുടിമകൻ, കുടിയാൻ, കുടിയാൾ, കുടിയാളൻ, കുടിയാനവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക