1. tenderhearted

    ♪ ടെൻഡർഹാർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുകമ്പയുള്ള, ദീനാനുകമ്പയുള്ള, അനുതാപമുള്ള, സഹൃദയ, ദയാദാക്ഷിണ്യമുള്ള
  2. tenderheart-edness

    ♪ ടെൻഡർഹാർട്ട്-ഡ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഔദാര്യം, കൊടുനീതി, സൗമനസ്യം, സന്മനോഭാവം, സന്മനസ്സ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക