1. tender mango

    ♪ ടെൻഡർ മാങ്കോ
    src:crowdShare screenshot
    1. noun (നാമം)
    2. കണ്ണിമാങ്ങ
  2. tender bunch

    ♪ ടെൻഡർ ബഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. തളിർക്കുല
  3. tender age

    ♪ ടെൻഡർ ഏജ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇളംപ്രായം
  4. tenderness

    ♪ ടെൻഡേർനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മൃദുലവികാരം, മനസ്സലിവ്, സ്നേഹം, വാത്സല്യം, മമത
    3. ദയവ്, ദയാലുത്വം, ആർദ്രത, ആർദ്രത്വം, കരുണാർദ്രത
    4. ക്ഷതം, ഊതിവീർപ്പ്, ചുവന്നുപൊങ്ങൽ, വ്രണം, പുണ്ണ്
  5. tender fruit

    ♪ ടെൻഡർ ഫ്രൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഇളം പഴം
  6. tender

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലോലമായ, അലിവുള്ള, സ്നേഹമുള്ള, കാരുണിക, വാത്സല്യമുള്ള
    3. സ്നേഹപൂർവ്വ മായ, സ്നേഹപുരസരമായ, വാത്സല്യമുള്ള, അമിതമായി സ്നേഹിക്കുന്ന, ആസക്തമായ
    4. വികാരതരളിതമായ, കാല്പനികമായ, കാവ്യാത്മകമായ, വെെകാരികമായ, അത്ഭുതകല്പനാപൂർണ്ണമായ
    5. മയമുള്ള, ചവയ്ക്കാവുന്ന, അനായാസം ചവയ്ക്കാവുന്ന, മൃദുവായ, രസപൂർണ്ണമായ
    6. പേലവമായ, പിഞ്ചായ, വാരിളം, മൂക്കാത്ത, മൂപ്പെത്താത്ത
  7. tender eyed

    ♪ ടെൻഡർ ഐഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മൃദുനേത്രമായ
    3. വികലദൃഷ്ടിയായ
  8. tender

    ♪ ടെൻഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ടെൻഡർ, ദർഘാസ്, ദർക്കാസ്, കരാർ, കരാർപരസ്യം
    1. verb (ക്രിയ)
    2. വച്ചുകാട്ടുക, നീട്ടിക്കാണിക്കുക, സമർപ്പിക്കുക, ഉന്നയിക്കുക, അവതരിപ്പിക്കുക
    3. ദർഘാസ് സമർപ്പിക്കുക, ലേലത്തിൽ പങ്കുകൊള്ളുക, ലേലം വിളിക്കുക, ലേലം കൊള്ളുക, പിടിക്കുക
  9. tender-hearted

    ♪ ടെൻഡർ-ഹാർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. {tender-1}
  10. tender leaf

    ♪ ടെൻഡർ ലീഫ്
    src:crowdShare screenshot
    1. noun (നാമം)
    2. തളിരില

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക