1. tend

    ♪ ടെൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാക്കുക, പാലിക്കുക, പരിചരിക്കുക, സേവ ചെയ്യുക, ശ്രദ്ധിക്കുക
  2. tend

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചായ്വുണ്ടാകുക, പ്രവണതയുണ്ടാകുക, താല്പര്യമുണ്ടാകുക, അനുകൂലതയുണ്ടാകുക, ഉന്മുഖതയുണ്ടാകുക
    3. ചായുക, ചരിയുക, ആഭിമുഖ്യം കാണിക്കുക, പക്ഷപാതം കാണിക്കുക, ആകർഷിക്കപ്പെടുക
  3. tending

    ♪ ടെൻഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംഭാവ്യതയുള്ള, സംഭവ്യതയുള്ള, സാദ്ധ്യതയുള്ള, സംഭവിക്കാനിടയുള്ള, പ്രവണതയുള്ള
    3. പ്രവണതയുള്ള, സംഭവ്യതയുള്ള, ചേർന്ന, വാസനയുള്ള, സാദ്ധ്യതയുള്ള
  4. tend to

    ♪ ടെൻഡ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രവണതയുണ്ടാകുക, ആവുക, ആയിത്തീരുക, പ്രാപിക്കുക
  5. tend to prevent

    ♪ ടെൻഡ് ടു പ്രിവെന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമരം ചെയ്ക, എതിർക്കുക, എതിർത്തു പ്രവർത്തിക്കുക, എതിർപ്രവർത്തനം നടത്തുക, തടസ്സപ്പെടുത്തുക
  6. heart-tending

    ♪ ഹാർട്ട്-ടെൻഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചലിപ്പിക്കുന്ന, ചാലക, ഹൃദയദ്രവീകരണക്ഷമമായ, മനസിനെസ്പർശിക്കുന്ന, മനസ്സലിയിക്കുന്ന
  7. tend towards

    ♪ ടെൻഡ് ടുവേഡ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആസന്നമാകുക, വക്കത്തെത്തുക, സമീപിക്കുക, അടുത്തെത്തുക, അരുകിലെത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക