1. tenebrous

    ♪ ടെനെബ്രസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇരുളടഞ്ഞ, ഇരുണ്ട, മങ്ങിയ, മൂടപ്പെട്ട, വെളിച്ചം മങ്ങിയ
    3. ഛായാത്മകമായ, നിഴൽമൂടിയ, ഇരുണ്ട, മങ്ങിയ, നിഷ്പ്രഭമായ
    4. ഇരുണ്ട, മങ്ങിയ, നിഷ്പ്രഭമായ, മ്ലാനമായ, മന്ദപ്രഭയായ
    5. ഇരുണ്ട, തമസ്വി, ഇരുട്ടുള്ള, വെളിച്ചമില്ലാത്ത, കാറുമൂടിയ
    6. ഇരുണ്ട, ഇരുട്ടായ, അരണ്ട വെളിച്ചമുള്ള, വേണ്ടത്ര വെളിച്ചമില്ലാത്ത, നിഷ്പ്രകാശ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക