-
tennis
♪ ടെന്നിസ്- noun (നാമം)
- ടെന്നിസ് കളി
- ടെന്നീസ് കളി
- രണ്ടു പേരോ
- ടെന്നീസ് എന്ന പന്തുകളി
-
table-tennis
♪ ടേബിൾ-ടെന്നിസ്- noun (നാമം)
- പിങ്-പോങ് കളി
- മേശപ്പുറത്തുവച്ചു കളിക്കുന്ന ടെന്നീസ് സ്വഭാവമുള്ള കളി
- ടേബിൾ ടെന്നീസ് (മേശപ്പുറത്തുവച്ചു കളിക്കുന്ന ടെന്നീസ് സ്വഭാവമുള്ള കളി)
-
tennis-court
♪ ടെന്നിസ്-കോർട്ട്- noun (നാമം)
- ടെന്നീസ് കളിസ്ഥലം