1. tense

    ♪ ടെൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുറുകിയ, വലിഞ്ഞുമുറുകിയ, വലിഞ്ഞു നിൽക്കുന്ന, അയവില്ലാത്ത, മുറുക്കമുള്ള
    3. പ്രക്ഷുബ്ധമായ, ആകാംക്ഷയുള്ള, ഉത്കണ്ഠയുള്ള, മാനസികസമ്മർദ്ദമുള്ള, മാനസികസമ്മർദ്ദം അനുഭവിക്കുന്ന
    4. പിരിമുറുക്കമുള്ള, സംഘർഷഭരിതമായ, പ്രക്ഷുബ്ധമായ, പിരിമുറുക്കണ്ടാക്കുന്ന, പിരിമുറുക്കം നിറഞ്ഞ
    1. verb (ക്രിയ)
    2. പിരിമുറുക്കമുള്ളതാക്കുക, വലിച്ചുമുറുക്കുക, മുറുക്കുക, പിരിമുറുക്കുക, കുരുക്കുമുറുക്കുക
  2. past tense

    ♪ പാസ്റ്റ് ടെൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭൂതകാലം
  3. three tenses

    ♪ ത്രീ ടെൻസസ്
    src:crowdShare screenshot
    1. noun (നാമം)
    2. വ്യാകരണത്തിലെ ഭൂതവർത്തമാനഭാവികാലങ്ങൾ
  4. become less tense

    ♪ ബികം ലെസ് ടെൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അയയുക, അയവാകുക, ശ്ലഥമാകുക, പിരി അയയുക, അയവുവരുക
  5. tensing

    ♪ ടെൻസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഷ്ടി പിടിത്തം, പിടിത്തം, പിടി, പിടിമുറുക്കൽ, കൊളുത്തൽ
    3. സങ്കോചനം, മുറുകൽ, മുറുക്ക്, വലിഞ്ഞുമുറുകൽ, ഇറുകൽ
  6. tense up

    ♪ ടെൻസ് അപ്,ടെൻസ് അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിരിമുറുക്കമുള്ളതാക്കുക, വലിച്ചുമുറുക്കുക, മുറുക്കുക, പിരിമുറുക്കുക, കുരുക്കുമുറുക്കുക
    3. കഠിനമാകുക, ഇറുകുക, മുറുകുക, ഇറുങ്ങുക, വലിഞ്ഞുമുറുകുക
    4. വളയ്ക്കുക, ചലിപ്പിക്കുക, മുറുക്കുക, ഇറുക്കുക, ഞെരുക്കുക
  7. make less tense

    ♪ മെയ്ക് ലെസ് ടെൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വാസ്ഥ്യം വരുത്തുക, ശാന്തമാക്കുക, അയവാക്കുക, വിശ്രമം നൽകുക, പിരിമുറുക്കത്തിനു കുറവുണ്ടാക്കുക
  8. make tense

    ♪ മെയ്ക് ടെൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിയായ സമ്മർദ്ദത്തിലാക്കുക, കഠിനപ്രയത്നം ചെയ്യിക്കുക, അമിതഭാരം വഹിപ്പിക്കുക, അധികവേല ചെയ്ക, അമിതാദ്ധ്വാനം ചെയ്യിക്കുക
  9. tensed

    ♪ ടെൻസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉരുക്കു പോലെ ഉറച്ച, ഉഗ്രകാഠിന്യമുള്ള, ഉരുക്കുപോലെ ദൃഢതയുള്ള, ഉറച്ച, ഉറപ്പുള്ള
  10. tenseness

    ♪ ടെൻസ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസ്വസ്ഥത, ഇളക്കം, ഉദ്വേഗം, വ്യഗ്രത, ചാഞ്ചല്യം
    3. ഉത്ക്കണ്ഠ, ആകുലത, വ്യാകുലത, ചിന്താകുലത, ദുശ്ശങ്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക