1. tension

    ♪ ടെൻഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുറുക്കം, പിരിമുറുക്കം, ആയതി, അയവില്ലായ്മ, വലിപ്പ്
    3. പിരിമുറുക്കം, സംഘർഷം, മാനസികസമ്മർദ്ദം, മാനസികസംഘർഷം, സമ്മർദ്ദം
    4. സംഘർഷം, സൗഹാർദ്ദമില്ലായ്മ, വിപ്രതിപത്തി, ഉരസ്സൽ, സംഘർഷണം
  2. tension rod

    ♪ ടെൻഷൻ റോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കെട്ടിടത്തിലെ അഭിമുഖഭാഗങ്ങളെ പിടിച്ചുനിർലുന്ന ദണ്ഡം
  3. nervous tension

    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്മർദ്ദം, ഞെരുക്കം, നിർബ്ബന്ധം, പിരിമുറുക്കം, മുടുക്കം
    3. പിരിമുറുക്കം, ബുദ്ധിമുട്ട്, ആന്തരികസംഘർഷം, മാനസികസമ്മർദ്ദം, മാനസികപിരിമുറുക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക