1. tentative

    ♪ ടെന്റേറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരീക്ഷാർത്ഥമായ, പരീക്ഷണാർത്ഥകമായ, പ്രഥമ യത്നാത്മകം, താൽക്കാലികമായ, സ്ഥിരീകരിക്കാത്ത
    3. മടിച്ചുമടിച്ചുള്ള, അറച്ചറച്ചുള്ള, സന്ദേഹത്തോടെയുള്ള, അനിശ്ചിതമായ, കരുതലോടെയുള്ള
  2. tentatively

    ♪ ടെന്റേറ്റീവ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സോപാധികം, തത്ക്കാലം, തെല്ലുനേരത്തേക്ക്, ഇടവേളയിലേക്ക്, താത്കാലികമായി
  3. tentative enquiry

    ♪ ടെന്റേറ്റീവ് എൻക്വയറി
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രാരംഭാന്വേഷണം, പരീക്ഷണാർത്ഥമായ അന്വേഷണം, പരോക്ഷമായ അഭിപ്രായം തേടൽ, സൂചനാനിർദ്ദേശം, മറ്റുള്ളവരുടെ അഭിപ്രായങ്ങളറിയുന്നതിനു വേണ്ടിയുള്ള സംസാരം
  4. tentative proposal

    ♪ ടെന്റേറ്റീവ് പ്രൊപ്പോസൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രാരംഭാന്വേഷണം, പരീക്ഷണാർത്ഥമായ അന്വേഷണം, പരോക്ഷമായ അഭിപ്രായം തേടൽ, സൂചനാനിർദ്ദേശം, മറ്റുള്ളവരുടെ അഭിപ്രായങ്ങളറിയുന്നതിനു വേണ്ടിയുള്ള സംസാരം
  5. tentativeness

    ♪ ടെന്റേറ്റീവ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തീരുമാനമില്ലായ്മ, അസ്ഥിരത, തീർച്ചയില്ലായ്മ, ലൗല്യം, നിശ്ചയമില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക