1. tenterhook

    ♪ ടെന്റർഹുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വേദനിപ്പിക്കുന്നത്
    3. പടാകർഷണകീലകം
    4. കൊളുത്ത്
    5. കൊക്ക
    6. തുണിക്കൊളുത്ത്
  2. tenterhooks on

    ♪ ടെന്റർഹുക്സ് ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉത്കണ്ഠാകുലമായ, ആകാംക്ഷാഭരിതമായ, കൊടിയ ഉദ്വേഗമുളവാക്കുന്ന, പിരിമുറുക്കത്തോടെയുള്ള, അത്യാകാംക്ഷയോടെയുള്ള
  3. on tenterhooks

    ♪ ഓൺ ടെന്റർഹുക്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉത്കണ്ഠ, ഉത്കണ്ഠയുള്ള, ആകാംക്ഷയുള്ള, ആശങ്കപ്പെടുന്ന, സാകാംക്ഷ
    3. ഉൽക്കണ്ഠയുള്ള, വനുസ്, ചിന്താകുലമായ, അകാരണമായി ഉൽക്കണ്ഠപ്പെടുന്ന, ആകുലനായ
    4. ആശങ്കയുള്ള, ഭയമുള്ള, ഉത്കണ്ഠയുള്ള, വരണ്ഡക, ഭയപ്പെടുന്ന
    5. കാത്തിരിക്കുന്ന, പ്രതീക്ഷിച്ചിരിക്കുന്ന, ആവേശംകൊണ്ട, ആവേശത്തിരയിലേറിയ, ആവേശപൂർണ്ണമായ താല്പര്യമുള്ള
    6. വപ്രാളമുള്ള, പരിഭ്രമമുള്ള, നാഡീക്ഷോഭമുള്ള, ആധിയുള്ള, ഞരമ്പുവലിയുള്ള
    1. adverb (ക്രിയാവിശേഷണം)
    2. ആവേശപൂർണ്ണമായ താല്പര്യത്തോടെ, ഉദ്വേഗത്തോടെ, സോത്കം, സോൽകണ്ഠം, സോദ്വേഗം
    1. idiom (ശൈലി)
    2. അന്ധാളിപ്പോടെ, അങ്കലാപ്പോടെ, ചകിതനായി, പകച്ച്, പേടിച്ച്
    1. phrase (പ്രയോഗം)
    2. പിരിമുറുക്കത്തോടെ, അത്യാകാംക്ഷയോടെ, തത്രപ്പാടോടെ, സോത്കം, സോൽകണ്ഠം
  4. tenterhooks in suspense

    ♪ ടെന്റർഹുക്സ് ഇൻ സസ്പെൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉത്കണ്ഠാകുലമായ, ആകാംക്ഷാഭരിതമായ, കൊടിയ ഉദ്വേഗമുളവാക്കുന്ന, പിരിമുറുക്കത്തോടെയുള്ള, അത്യാകാംക്ഷയോടെയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക