- noun (നാമം)
ഓക്സിജൻ പ്രവാഹം യഥേഷ്ടം നിയന്ത്രിക്കാനുള്ള കൂടാരം പോലുള്ള ഒരുപകരണം
ശ്വസിക്കാൻ പ്രയാസമുള്ള രോഗിയുടെ ചുറ്റുമായി ഉയർത്തുന്നതും അകത്ത് ഓക്സിജൻ പ്രവാഹം യഥേഷ്ടം നിയന്ത്രിക്കാവുന്നതുമായ കൂടാരം പോലുള്ള ഒരുപകരണം
- verb (ക്രിയ)
- noun (നാമം)
- verb (ക്രിയ)
പാളയം വിടുക, പാളയം വിട്ടുപുറപ്പെടുക, കൂടാരം അഴിക്കുക, സ്ഥലം വിടുക, പാളയം ഒഴിഞ്ഞു പോകുക
- verb (ക്രിയ)
പാളയമടിക്കുക, തമ്പടിക്കുക, സമാവസിക്കുക, താവളമടിക്കുക, കൂടാരമുറപ്പിക്കുക
- adjective (വിശേഷണം)
ദൃഢനിശ്ചിതനായ, കൃതനിശ്ചയനായ, ധീര, നിശ്ചയദാർഢ്യമുള്ള, സ്ഥിരനിശ്ചയമുള്ള