- noun (നാമം)
സ്വപക്ഷത്യാഗി, സ്വപക്ഷത്തുനിന്നു മാറുന്നവൻ, വിശ്വാസഘാതകൻ, രാജ്യദ്രോഹി, വേദശവിരുദ്ധൻ
സ്വമതത്യാഗി, ധർമ്മദ്വേഷി, വിമതൻ, സംഘത്യാഗി, വ്യവസ്ഥാപിത മതഭ്രഷ്ടൻ
കൂറുമാറ്റക്കാരൻ, സ്വപക്ഷത്യാഗി, ഒളിച്ചോടിപ്പോയ പട്ടാളക്കാരൻ, ശത്രുപക്ഷത്തു ചേർന്നവൻ, രാജ്യദ്രോഹി
- noun (നാമം)
തിരിച്ചാക്കൽ, വിപര്യാസം, നേർവിപരീതമാക്കൽ, പരിവർത്തനം, മറിച്ചിൽ
പുറം തിരിയൽ, പെട്ടെന്നു നയംമാറൽ, നേർവിപരീതം, എതിർഭാഗത്തേയ്ക്കു തിരിയൽ, മറ്റൊരു ദിശയിലേക്കു നോക്കൽ
കൂറുവിടൽ, കക്ഷിമാറ്റം, കൂറുമാറ്റം, കൂടുമാറ്റം, കളം മാറിചവിട്ടൽ
ഒഴിഞ്ഞുമാറൽ, ഉഭയാർത്ഥമായി സംസാരിക്കൽ, കാടുംപടലും തല്ലൽ, വക്രഭണിതം, ഒഴിഞ്ഞുമാറിയുള്ള ഭാഷണം
തിരിച്ചാക്കൽ, വിപര്യാസം, നേർവിപരീതമാക്കൽ, പരിവർത്തനം, മറിച്ചിൽ
- verb (ക്രിയ)
സമയവിളംബം വരുത്തുക, ദീർഘസൂത്രം പ്രയോഗിക്കുക, തീരുമാനം വെെകിക്കുക, ഒത്തീതീർപ്പിനും മറ്റും വേണ്ടി കാലവിളംബം വരുത്തുക, മെല്ലെയാക്കുക
പുകഴ്ത്തുക, ആത്മാർത്ഥതയില്ലാതെ മുഖസ്തുതി പറയുക, ഉഭയാർത്ഥമായി പറയുക, തിരിച്ചുംമറിച്ചു പറയുക, സന്ദിഗ്ദ്ധാർത്ഥത്തിൽ സംസാരിക്കുക
സന്ദിഗ്ദ്ധാർത്ഥത്തിൽ പറയുക, ദ്വയാർത്ഥത്തിൽ സംസാരിക്കുക, ഉഭയാർത്ഥമായി സംസാരിക്കുക, സത്യം മറച്ചുവയ്ക്കാൻവേണ്ടി അവ്യക്തമായി സംസാരിക്കുക, അഴകൊഴമ്പൻ അഭിപ്രായം പറയുക
കൂറുമാറുക, കൂടുമാറുക, കളം മാറി ചവിട്ടുക, കക്ഷിമാറുക, പക്ഷം മാറുക
കൃത്രിമം കാണിക്കുക, ഒഴിഞ്ഞുമാറുക, തന്ത്രപൂർവ്വം മാറിക്കളയുക, ഒഴിഞ്ഞുകൊള്ളുക, മറുപടി പറയാതെ ഒഴിയുക