1. termagant

    ♪ ടേർമഗന്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശകാരിക്കുക, അടിക്കടി കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആൾ, ദുർമ്മുഖിയായ സ്ത്രീ, സദാശല്യം ചെയ്യുന്ന സ്ത്രീ, അടക്കവും ഒതുക്കവുമില്ലാത്തവൾ
    1. noun (നാമം)
    2. ശുണ്ഠിക്കാരിയായ വൃദ്ധ, ശണ്ഠക്കാരി, വഴക്കാളി, ശുണ്ഠിക്കാരത്തി, കർക്കശ
    3. കർക്കശക്കാരി, കലഹപ്രിയ, ശണ്ഠക്കാരി, മഹാശണ്ഠക്കാരി, ചണ്ഡി
    4. വഴക്കാളി, ശണ്ഠക്കാരി, മൂശേട്ട, ലഹളക്കാരി, ദുർമ്മുഖിയായ സ്ത്രീ
    5. അടിക്കടി കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആൾ, ദുർമ്മുഖിയായ സ്ത്രീ, സദാശല്യം ചെയ്യുന്ന സ്ത്രീ, അടക്കവും ഒതുക്കവുമില്ലാത്തവൾ, അലപ്പറച്ചക്കി
    6. വഴക്കുകാരി, ദുശ്ശീലക്കാരി, വഴക്കാളി, ഭദ്രകാളി, സദാ ശകാരിക്കുന്ന സ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക