1. terminatively

    ♪ ടേർമിനേറ്റീവ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അവസാനിപ്പിക്കുന്നതായി
    3. പൂർത്തിയാക്കുന്നതായി
  2. put a termination to bring to a termination

    ♪ പുട്ട് എ ടേമിനേഷൻ ടു ബ്രിംഗ് ടു എ ടേമിനേഷൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അവസാനിപ്പിക്കുക
    3. പരിസമാപ്തിയിലെത്തിക്കുക
  3. terminable

    ♪ ടേർമിനബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ക്ലിപ്തപ്പെടുത്താവുന്ന
    3. പരിസമാതിയിലെത്തിക്കാവുന്ന
    4. അതിരുവയ്ക്കാവുന്ന
  4. terminal

    ♪ ടേർമിനൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാറാവ്യാധിയായ, ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാത്ത, അചികിത്സ്യ, ചികിത്സിച്ചു മാറ്റനാകാത്ത, അവാരണീയ
    3. ആസന്നമരണാവസ്ഥയിലായ, ആസന്നമരണനായ, ആസന്നമൃതി, മൃതപ്രായ, മരണക്കിടക്കയിലായ
    4. അന്തിമമായ, സമാപക, അന്തിമ, അന്ത്യ, അഗ്ര്യം
    5. തികഞ്ഞ, ശുദ്ധമായ, കലർപ്പില്ലാത്ത, തനി, കേവലം
    1. noun (നാമം)
    2. വിരാമം, താവളം, സ്ഥാനം, നിറുത്തൽസ്ഥലം, വണ്ടിത്താവളം
    3. കംപ്യൂട്ടർ പ്രദർശനതലം, കംപ്യൂട്ടറിൽ വിവരങ്ങൾ ഡാറ്റാ സ്വീകരിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും ഉള്ള സംവിധാനം, കംപ്യൂട്ടർ, കംപ്യൂട്ടർ വർക്സ്റ്റേഷൻ, ചിത്രം കാണിക്കുന്നതിനുള്ള സ്ക്രീൻ ഉള്ള ഉപകരണം
  5. terminate

    ♪ ടേർമിനേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവസാനിപ്പിക്കുക, അറുതിവരുത്തുക, ചെയ്തു തീർക്കുക, പരിസമാപ്തിയിൽ എത്തിക്കുക, നിർത്തുക
    3. യാത്ര അവസാനിക്കുക, സമാപിക്കുക, സമാപ്തമാകുക, പൂർത്തിയാക്കുക, നിൽക്കുക
    4. ഗർഭം അലസിപ്പിക്കുക, അലസുക, ഛിദ്രിപ്പിക്കുക, ഗർഭച്ഛിദ്രം ഉണ്ടാവുക
  6. termination

    ♪ ടേർമിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അവസാനിപ്പിക്കൽ, അവസാനം, അറുതി, ഒടുങ്ങൽ, പൂർത്തി
    3. ഗർഭഛിദ്രം, ഗർഭം അലസൽ, ഭ്രൂണച്ഛിദ്രം, ഗർഭോപഘാതം, ഭ്രൂണഹത്യ
  7. air terminal

    src:crowdShare screenshot
    1. noun (നാമം)
    2. വിമാനത്താവളത്തിൽ നിന്നോ വിമാനത്താവളത്തിലേക്കോ യാത്രക്കാരെ കൊണ്ടുവിടുകയും കൊണ്ടുപോവുകയും ചെയ്യുന്ന സ്ഥലം
    3. എയർ ടെർമിനൽ
  8. terminator seed

    ♪ ടേർമിനേറ്റർ സീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. അന്തകവിത്ത്
    3. പരിസരത്തുള്ള ചെടികളെ നശിപ്പിക്കുന്ന അന്തകവിത്ത്
  9. terminational

    ♪ ടേർമിനേഷണൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അവസാനിപ്പിക്കുന്നതായ
  10. terminate the pregnancy

    ♪ ടേർമിനേറ്റ് ദ പ്രെഗ്നൻസി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലസിക്കുക, ഗർഭം അലസിപ്പിക്കുക. ഗർഭം കലക്കുക, ആരംഭത്തിലേ നശിപ്പിക്കുക, കരുവഴിക്കുക, ഗർഭച്ഛിദ്രം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക