1. terrific

    ♪ ടെറിഫിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭയാനകമായ, ഉഗ്രഭീതിയുണർത്തുന്ന, ഭീഷണമായ, ഏറ്റവും വലിപ്പമുള്ള, നല്ല വലിപ്പമുള്ള
    3. അത്ഭുതാവഹമായ, മികച്ച, വെെശിഷ്ട്യമുള്ള, അത്യാശ്ചര്യകരം, അവിശ്വസനീയമാംവിധം അത്ഭുതകരം
    4. ഭയാനകമായ, ഭീഷണം, കൊടുഭീതിയുണ്ടാക്കുന്ന, ഘോരം, അഘോര
  2. terrifically

    ♪ ടെറിഫിക്കലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വളരെ, അതിതരാം, ഭരം, മംക്ഷു, അതീവ
    3. അതിതരാം, ഭരം, വളരെ, മംക്ഷു, അതീവ
    4. സ്പഷ്ടമായി, തെളിഞ്ഞതായി, തെളിവായി, വിശദതയോടെ, ഉറപ്പായി
    5. അങ്ങേയറ്റം, ഭൃശം, ഏറ്റവും, അത്യന്തം, വളരെ
    6. ദാരുണമായി, അതിയായി, അങ്ങേയറ്റം, വളരെ, വളരെ ഉയർന്ന തോതിൽ
    1. idiom (ശൈലി)
    2. അങ്ങേയറ്റം, ഭൃശം, ഏറ്റവും, അത്യന്തം, വളരെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക