1. terrify

    ♪ ടെറിഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭയപ്പെടുത്തുക, പേടിപ്പിക്കുക, മിരട്ടുക, കണ്ണുരുട്ടുക, പേപ്പിടികേറ്റുക
  2. terrified

    ♪ ടെറിഫൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭീതം, ഭയന്ന, ഭയപ്പെട്ട, വിരണ്ട, അരണ്ട
  3. terrifying

    ♪ ടെറിഫൈയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചോര മരവിപ്പിക്കുന്ന, രക്തം മരവിക്കുന്ന തരത്തിൽ പേടിയുളവാക്കുന്ന, ചോര കല്ലിച്ചുപോകുന്ന, ഉദ്വേജക ഉദ്വേജന, ഭീതിദ
    3. ഭയാനകം, ഭയങ്കരം, ഭയമുണർത്തുന്ന, ഘോര, ഘോരം
    4. ഉഗ്രഭീതിദവും ദുരൂഹവുമായ, നിഗൂഢവും അമാനുഷശക്തി സാന്നിധ്യം ദ്യോതിപ്പിക്കുന്നതുമായ, അശുഭസൂചകമായ, ഭയാനക, ഭീദിതം
    5. കൊടുംഭീതി ജനിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന, ഭീതി വിതയ്ക്കുന്ന, ഭീതിദ, ഭീതിജനകമായ
    6. പേടിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന, സംഭീതമാക്കുന്ന, ഭീതിദമായ, ത്രസിപ്പിക്കുന്ന
  4. be terrified by

    ♪ ബി ടെറിഫൈഡ് ബൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിയായി ഭയപ്പെടുക, പേടിക്കുക, ഭയക്കുക, അഞ്ചുക, ഭയപ്പെടുക
  5. be terrified of

    ♪ ബി ടെറിഫൈഡ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭയപ്പെടുക, ഭയക്കുക, ആശങ്കിക്കുക, ഭയമുണ്ടാകുക, പെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക