1. terse

    ♪ ടേഴ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാര്യമാത്രപ്രസക്തമായ, വളരെ ചുരുക്കം വാക്കുകളിലൊതുക്കിയ, പദപ്രയോഗമിതത്വം കണിശമായി പാലിക്കുന്ന, ചുരുക്കിയ, ഹ്രസ്വമായ
  2. terseness

    ♪ ടേഴ്സ്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചുരുക്കം
    3. വാക്യശുദ്ധി
    4. ലാഘവം
  3. tersely

    ♪ ടേഴ്സ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ചുരുക്കമായി, കുറിക്കുകൊള്ളുന്ന രീതിയിൽ, നിർമ്മര്യാദമായി, അപര്യാദമായവിധം ചുരുക്കി, പരുഷമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക