-
test
♪ ടെസ്റ്റ്- noun (നാമം)
- verb (ക്രിയ)
-
testing
♪ ടെസ്റ്റിംഗ്- adjective (വിശേഷണം)
-
test bed
♪ ടെസ്റ്റ് ബെഡ്- noun (നാമം)
- വിവിധ പ്രോഗ്രാമുകളുടെ കാര്യക്ഷമതയും പ്രവർത്തനക്ഷമതയും പരിശോധിക്കുവാനുള്ള ഒരു സംവിധാനം
-
test-meal
♪ ടെസ്റ്റ്-മീൽ- noun (നാമം)
- വൈദ്യശസ്ത്രീഭാഗമായ മാതൃകാഭക്ഷണം
-
test case
♪ ടെസ്റ്റ് കേസ്- noun (നാമം)
- ഭാവിയിൽ അടിസ്ഥാനപ്രമാണമോ വഴികാട്ടിയോ സൂചകമോ ആകാൻ തക്കവിധം മാതൃകയാവുന്നതും പ്രമാദവുമായ പ്രശ്നം
-
test-paper
♪ ടെസ്റ്റ്-പേപ്പർ- noun (നാമം)
- പരീക്ഷാകടലാസ്
- രസവാദശോധകക്കടലാസ്
-
cloze test
♪ ക്ലോസ് ടെസ്റ്റ്- noun (നാമം)
- ക്ലോസ് ടെസ്റ്റ്
- പരിശോധനാവിധേയനാക്കുന്ന ആൾക്ക് വാക്യങ്ങളും വാക്യസംഹിതകളും മനസ്സിലാകുന്നുണ്ടോ എന്നറിയാനുള്ള പരീക്ഷ
-
floor test
♪ ഫ്ലോർ ടെസ്റ്റ്- noun (നാമം)
- വിശ്വാസവോട്ടെടുപ്പ്
-
field test
♪ ഫീൽഡ് ടെസ്റ്റ്- verb (ക്രിയ)
- ഒരു പുതിയ ഉല്പന്നത്തെ ഉപയോഗത്തിനു മുന്പ് പരിശോധിക്കുക
- ഒരു പുതിയ ഉൽപന്നത്തെ ഉപയോഗത്തിനു മുമ്പ് പരിശോധിക്കുക
-
test pilot
♪ ടെസ്റ്റ് പൈലറ്റ്- noun (നാമം)
- പുതിയ വിമാനങ്ങളിൽ പരീക്ഷണപ്പറപ്പിക്കൽ നടത്തുന്ന പൈലറ്റ്