1. testify

    ♪ ടെസ്റ്റിഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സാക്ഷ്യപ്പെടുത്തുക, സാക്ഷിപറയുക, തെളിവുകൊടുക്കുക, സത്യം ചെയ്തു സാക്ഷി പറയുക, സാക്ഷിയാകുക
    3. സാക്ഷ്യപ്പെടുത്തുക, സാക്ഷീകരിക്കുക, ആണയിട്ടു ചൊല്ലുക, സത്യപ്രതിജ്ഞ ചെയ്തു ബോധിപ്പിക്കുക, സത്യംചെയ്തു പറയുക
    4. തെളിവാകുക, സാക്ഷ്യമാകുക, അടയാളമാകുക, ദ്യോതിപ്പിക്കുക, തെളിവായിരിക്കുക
  2. testifier

    ♪ ടെസ്റ്റിഫയർ
    src:crowdShare screenshot
    1. noun (നാമം)
    2. സാക്ഷ്യപ്പെടുത്തയാൾ
  3. testify to

    ♪ ടെസ്റ്റിഫൈ ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സാക്ഷ്യപ്പെടുത്തുക, സാക്ഷിപറയുക, തെളിവാകുക, സാക്ഷ്യമാകുക, ആധാരവസ്തുവാകുക
    3. സത്യം ചെയ്ക, സത്യം ചെയ്തു പറയുക, ഉറപ്പിച്ചുപറയുക, സാക്ഷീകരിക്കുക, തെളിവുമൂലം സ്ഥാപിക്കുക
    1. verb (ക്രിയ)
    2. സാക്ഷ്യപ്പെടുത്തുക, പ്രമാണീകരിക്കുക, സാക്ഷ്യപത്രം നല്കുക, സ്ഥിരീകരിച്ചു പ്രഖ്യാപിക്കുക, രേഖാമൂലം പ്രഖ്യാപിക്കുക
    3. സൂചിപ്പിക്കുക, കാട്ടുക, സൂചന നല്കുക, നിർദ്ദേശിക്കുക, സൂചകമായിരിക്കുക
    4. തെളിയിക്കുക, സൂചിപ്പിക്കുക, ലക്ഷ്യമോ സൂചകമോ ആയിരിക്കുക, അനുമാനത്തിനു വഴി നല്കുക, കാണിക്കുക
    5. സൂചിപ്പിക്കുക, സൂചനകമായിരിക്കുക, സൂചന നൽകുക, തെളിവായിരിക്കുക, അടയാളമായിരിക്കുക
    6. ദൃഢീകരിക്കുക, സമർത്ഥിക്കുക, ശക്തിപ്പെടുത്തുക, പുതിയ തെളിവിലൂടെ ഉറപ്പാക്കുക, ഉറപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക