1. text

    ♪ ടെക്സ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാഠപുസ്തകം, പാഠ്യപുസ്തകം, പുസ്തം, പുസ്തകം, ഗ്രന്ഥം
    3. വാക്കുകൾ, വിവരണം, പാഠം, എഴുത്ത്, മൂലവാക്യം
    4. പാഠം, പാഠപുസ്തകം, പാഠ്യപുസ്തകം, പാഠഭാഗം, പാഠപുസ്തകവിഷയം
    5. ഗ്രന്ഥപാഠം, ഗ്രന്ഥഭാഗം, ഖണ്ഡിക, ഉദ്ധരണി, ഉദ്ധൃതഭാഗം
    6. വിഷയം, പ്രകരണം, പ്രതിപാദ്യവസ്തു, പ്രമേയം, പക്ഷം
  2. text-man

    ♪ ടെക്സ്റ്റ്-മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. സൂത്രജ്ഞൻ
  3. text file

    ♪ ടെക്സ്റ്റ് ഫയൽ
    src:crowdShare screenshot
    1. noun (നാമം)
    2. ടെക്സ്റ്റ് മാത്രമുള്ള ഫയൽ
  4. holy text

    ♪ ഹോളി ടെക്സ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വിശുദ്ധപുസ്തകം
  5. hyper text

    ♪ ഹൈപർ ടെക്സ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു വിഷയത്തിനോടനുബന്ധിച്ചുള്ള വിവരങ്ങൾ പരസ്പരം ബന്ധപ്പെടുത്തി തയ്യാറാക്കുന്ന ഇലക്ട്രാണിക് പ്രസാധന രീതി
  6. scrutiny of a text

    ♪ സ്ക്രൂട്ടിനി ഓഫ് എ ടെക്സ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പാഠപരിശോധന
  7. texts

    ♪ ടെക്സ്റ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒരു പ്രത്യേകവിഷയസംബന്ധിയായ രചനകൾ, പ്രസിദ്ധീകരണങ്ങൾ, പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങൾ, സാഹിത്യകൃതികൾ, പ്രസിദ്ധം ചെയ്ത പുസ്തകങ്ങൾ
  8. literary texts

    ♪ ലിറ്റററി ടെക്സ്റ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാഹിത്യം, സാഹിതി, സാഹിത്യരചനകൾ, സാരസ്വതം, കാവ്യം
  9. sacred texts

    ♪ സേക്രഡ് ടെക്സ്റ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വേദം, ബെെബിൾ, വേദഗ്രന്ഥം, മൂന്നാംവേദം, പഴയ നിയമവും പുതിയ നിയമവും അടങ്ങുന്ന ക്രിസ്തുമതഗ്രന്ഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക