- adjective (വിശേഷണം)
മാതൃകാപരമായ, പ്രാക്ത രൂപമനുസരിച്ചുള്ള, മൂലരൂപമായ, സാരഭൂതമായ, സമ്പൂർണ്ണമാതൃകയായ
മാതൃകയായംഗീകരിക്കപ്പട്ട, മൂലരൂപമായ, ആദർശാത്മകമായ, മാതൃകയായ, വാർപ്പുമാതൃകയായ
- noun (നാമം)
പാഠം, പാഠപുസ്തകം, പാഠ്യപുസ്തകം, പാഠഭാഗം, പാഠപുസ്തകവിഷയം
- noun (നാമം)
അനുകരണീയമാതൃക, മഹാപ്രതീകം, നല്ല ഉദാഹരണം, കുറ്റമറ്റ മാതൃക, മികച്ചമാതൃക