1. thank

    ♪ താങ്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നന്ദിപറയുക, ഒരാളിനു മറ്റൊരാളോടുള്ള നന്ദി പ്രകടമാക്കുക, നന്ദി അറിയിക്കുക, പ്രതിനന്ദിക്കുക, നന്ദി പ്രകടിപ്പിക്കുക
  2. thanks

    ♪ താങ്ക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നന്ദി, കൃതജ്ഞത, കൃതജ്ഞത്വം, ഉപകാരസ്മരണ, ഉപകാരസ്മരണം
  3. thankful

    ♪ താങ്ക്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നന്ദിയുള്ള, കൃതജ്ഞതയുള്ള, കടപ്പാടുള്ള, കൃതജ്ഞ, നിഭൃത
  4. give thanks

    ♪ ഗിവ് താങ്ക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭക്ഷണസമയത്ത് നന്ദിപറയൽ
  5. vote of thanks

    ♪ വോട്ട് ഓഫ് താങ്ക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. നന്ദിപറയൽ
    3. കൃതജ്ഞത അറിയിക്കൽ
    4. നന്ദിപ്രമേയം
  6. thanks offering

    ♪ താങ്ക്സ് ഓഫറിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ദേവൻമാരോടു നന്ദിപറയുന്ന ചടങ്ങ്
  7. a chorus of thanks

    src:crowdShare screenshot
    1. verb (ക്രിയ)
    2. കുറെ ആളുകൾ ഒരുമിച്ച് ഒരേസമയം നന്ദി പ്രകടിപ്പിക്കുക
  8. thanks to owing to

    ♪ താങ്ക്സ് ടു ഓയിംഗ് ടു
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അനന്തരഫലമായി, പരിണതഫലമായി, ഫലതഃ, ഫലമായി, ഇന്നതിന്റെ ഫലമായി
  9. thank you for nothing

    ♪ താങ്ക് യു ഫോർ നതിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഞാനെന്തിനു നിങ്ങളോടു കൃതജ്ഞനാലുവാവണം
    3. നിന്ദാപ്രകടനം
  10. thank your lucky stars

    ♪ താങ്ക് യുവർ ലക്കി സ്റ്റാഴ്സ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഭാഗ്യത്തിൻ നന്ദിപറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക