-
Thanks to
♪ താങ്ക്സ് റ്റൂ- വിശേഷണം
-
ഇന്നതിന്റെ ഫലമായ
-
Give thanks
♪ ഗിവ് താങ്ക്സ്- നാമം
-
ഭക്ഷണസമയത്ത് നന്ദിപറയൽ
-
No thanks to
♪ നോ താങ്ക്സ് റ്റൂ- -
-
എന്നിട്ടുപോലും
-
Thank god
♪ താങ്ക് ഗാഡ്- -
-
ഭാഗ്യവശാൽ
-
Thank you for nothing
♪ താങ്ക് യൂ ഫോർ നതിങ്- നാമം
-
നിന്ദാപ്രകടനം
-
ഞാനെന്തിനു നിങ്ങളോടു കൃതജ്ഞനാലുവാവണം
-
Thank your lucky stars
♪ താങ്ക് യോർ ലകി സ്റ്റാർസ്- ക്രിയ
-
ഭാഗ്യത്തിൻ നന്ദിപറയുക
-
A chorus of thanks
- ക്രിയ
-
കുറെ ആളുകൾ ഒരുമിച്ച് ഒരേസമയം നന്ദി പ്രകടിപ്പിക്കുക
-
Thanking you
♪ താങ്കിങ് യൂ- -
-
പാരിതോഷികമോ സേവനമോ ലഭിച്ചയാൾ പറയുന്നത്
-
Thanks offering
♪ താങ്ക്സ് ഓഫറിങ്- നാമം
-
ദേവൻമാരോടു നന്ദിപറയുന്ന ചടങ്ങ്
-
Vote of thanks
♪ വോറ്റ് ഓഫ് താങ്ക്സ്- നാമം
-
നന്ദിപ്രമേയം
-
നന്ദിപറയൽ
-
കൃതജ്ഞത അറിയിക്കൽ