1. that is the limit

    ♪ ദാറ്റ് ഈസ് ദ ലിമിറ്റ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. അസഹ്യമായിത്തീരുന്ന ഘട്ടം
  2. to break limits

    ♪ ടു ബ്രേക്ക് ലിമിറ്റ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അതിർ തകർക്കുക
  3. set a limit

    ♪ സെറ്റ് എ ലിമിറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിയന്ത്രിക്കുക
  4. speed-limit

    ♪ സ്പീഡ്-ലിമിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നിയമപ്രകാര നിർണ്ണയിക്കപ്പെട്ടിട്ടുള്ള പരമാവധി വേഗത
  5. to go beyond limits

    ♪ ടു ഗോ ബിയോൻഡ് ലിമിറ്റ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അതിരുവിട്ടു പോവുക
    3. അതിക്രമിക്കുക
  6. meet with only limited success

    ♪ മീറ്റ് വിത്ത് ഓൺലി ലിമിറ്റഡ് സക്സസ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പരിമിതമായ വിജയം മാത്രം ലഭിക്കുക
  7. limited

    ♪ ലിമിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലിമിറ്റഡ്, ബാദ്ധ്യതകൾ ക്ലിപ്തപ്പെടുത്തിയിട്ടുള്ള, സംക്ലിപ്ത, ക്ലിപ്ത, വ്യവസ്ഥപ്പെടുത്തിയ
    3. ക്ലിപ്ത, വിനിയത, നിയന്ത്രിക്കപ്പെട്ട, വ്യവസ്ഥപ്പെടുത്തിയ, പരിധികളുള്ള
  8. limitation

    ♪ ലിമിറ്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിധി, പരിമിതി, പരിമിതത്വം, നിയന്ത്രണം, അതിർത്തി കല്പിക്കൽ
    3. പരിമിതി, അപൂർണ്ണത, കേട്, ന്യൂനത, ദൂഷ്യം
  9. limit

    ♪ ലിമിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിധി, അവധി, അതിര്, കാഷ്ഠ, അതിർത്തി
    3. ക്ലിപ്തത, പരിധി, അനുവദിക്കപ്പെട്ട ഏറ്റവും കൂടിയ അളവ്, അനുവദിക്കപ്പെട്ട ഏറ്റവും കുറഞ്ഞ അളവ്, നീളം
    4. പരമപരിധി, അന്ത്യം, സീമ, അങ്ങേയറ്റം, പരമാവധി
    5. അന്തിമബിന്ദു, സഹനശക്തിയുടെ പാരമ്യം, ക്ഷമയുടെ നെല്ലിപ്പലക, ബന്ധം അറ്റുപോകാനിടയുള്ള ഘട്ടം, പോകാവുന്നതിന്റെ അങ്ങേയറ്റം
    1. verb (ക്രിയ)
    2. അതിരിടുക, നിയന്ത്രണപരിധിയിലാക്കുക, പരിധിവയ്ക്കുക, പരിമിതപ്പെടുത്തുക, മിതപ്പെടുത്തുക
  10. limitative

    ♪ ലിമിറ്റേറ്റീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പരിധിയായി നിലകൊള്ളുന്ന
    3. നിയന്ത്രണവിധേയമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക