1. the Good book

    ♪ ദ ഗുഡ് ബുക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബെെബിൾ, വേദപുസ്തകം, മൂന്നാംവേദം, വേദഗ്രന്ഥം, സത്യവേദം
    3. വേദം, ബെെബിൾ, വേദഗ്രന്ഥം, മൂന്നാംവേദം, പഴയ നിയമവും പുതിയ നിയമവും അടങ്ങുന്ന ക്രിസ്തുമതഗ്രന്ഥം
  2. get in someone's good books

    ♪ ഗെറ്റ് ഇൻ സംവൺസ് ഗുഡ് ബുക്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രീതി നേടുക, ഇഷ്ടം സമ്പാദിക്കുക, സ്തുതിച്ചു കാര്യം നേടാൻ ശ്രമിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക, ഗുണം കിട്ടാനായി മറ്റുള്ളവരെ പുകഴ്ത്തുക
    1. verb (ക്രിയ)
    2. ചങ്ങാത്തം ഉണ്ടാക്കുക, കൂട്ടുകൂടുക, പ്രേമം ആർജ്ജിക്കാൻ യത്നിക്കുക, സൗഹൃദം സമ്പാദിക്കുക, സൗഹൃദം നേടുക
  3. in someone's good books

    ♪ ഇൻ സംവൺസ് ഗുഡ് ബുക്ക്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുകൂലമായ, ഹിതകാരിയായ, ജനങ്ങളിഷ്ടപ്പെടുന്ന, ജനപ്രിയനായ, സൗഹാർദ്ദത്തിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക