1. king of kings

    ♪ കിംഗ് ഓഫ് കിംഗ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഈശ്വരൻ
    3. ദൈവം
  2. king of good times

    ♪ കിംഗ് ഓഫ് ഗുഡ് ടൈംസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ധനികൻ
  3. a king's ransom

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. രാജകീയതുക, വൻതുക, ഭീമമായതുക, വലിയ തുക, ഭീമമായ സംഖ്യ
  4. king dasaratha

    ♪ കിംഗ് ദശരഥ
    src:crowdShare screenshot
    1. noun (നാമം)
    2. ദശരഥ രാജാവ്
  5. king dom of god

    ♪ കിംഗ് ഡം ഓഫ് ഗോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ദൈവരാജ്യം
  6. king

    ♪ കിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രാജാവ്, രാജൻ, ഇരാജൻ, ഭരണാധിപൻ, ഭരണാധിപതി
    3. രാജാവ്, താരരാജാവ്, മുഖ്യൻ, നായകൻ, താരം
  7. kings evil

    ♪ കിംഗ്സ് ഈവിൾ
    src:crowdShare screenshot
    1. noun (നാമം)
    2. കൺഠലമാല
  8. kingly

    ♪ കിംഗ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രാജ, രാജകീയ, രാജാവിനെസംബന്ധിച്ച, മാഹാരാജിക, സിംഹിക
    3. രാജകീയ, രാജയോഗ്യമായ, രാജോചിതം, രാജന്യോചിത, നൃപോചിതമായ
  9. uncrowned king

    ♪ അൺക്രൗൺഡ് കിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. മുടിചൂടാമന്നൻ
    3. അനൗദ്യോഗികമുഖ്യൻ
    4. കിരീടം വയ്ക്കാത്ത രാജാവ്
  10. king of persia

    ♪ കിംഗ് ഓഫ് പേർഷ്യ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രഷ്യൻരാജാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക