- noun (നാമം)
പ്രതിരോധം, യുദ്ധോപകരണങ്ങൾ, പ്രതിരോധസജ്ജീകരണങ്ങൾ, ആയുധസാമഗ്രികൾ, അസ്ത്രശസ്ത്രങ്ങൾ
- noun (നാമം)
സായുധസേന, സെെന്യം, സെെനികം, സെെനികി, സേനാസമൂഹം
പട്ടാളക്കാർ, പട, സെെന്യം, സെെനികം, സെെനികി
നിർബന്ധമായി പട്ടാളത്തിൽ ചേർക്കപ്പട്ട ഭടഗണം, സെെന്യത്തിൽ, നിർബ്ബന്ധമായി ചേർക്കപ്പെട്ടവർ, നിർബന്ധസെെനിക സേവനത്തിനു വിധേയരാക്കപ്പട്ടവർ, പട
സേവനമേഖല, സായുധസേന, പട്ടാളം, കരകടൽവ്യോമസെെന്യങ്ങൾ, പട്ടാളച്ചേവുകം