1. axe

    ♪ ആക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മഴു, കോടാലി, ഇദ്ധ്മവ്രശ്നം, ഇദ്ധ്മസംവ്രശ്ന, കുഠാരം
    1. verb (ക്രിയ)
    2. കോടാലി വയ്ക്കുക, മഴുപ്രയോഗം നടത്തുക, വെട്ടുക, റദ്ദു ചെയ്ക, വെട്ടിക്കളയുക
    3. പിരിച്ചുവിടുക, ജോലിയിൽനിന്നു നീക്കുക, സേവനത്തിൽനിന്നു നീക്കം ചെയ്യുക, തള്ളുക, ജോലിയിൽനിന്ന് ആവശ്യമില്ലാത്തവരെ പിരിച്ചുവിടുക
  2. hand-axe

    ♪ ഹാൻഡ്-ആക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കൈമഴു
  3. ice-axe

    ♪ ഐസ്-ആക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പിക്കാസ്
    3. മഞ്ഞുകോടാലി
  4. have an axe to grind

    ♪ ഹാവ് അൻ ആക്സ് ടു ഗ്രൈന്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വാർത്ഥതാൽപ്പര്യങ്ങളുണ്ടായിരിക്കുക
  5. axe helve

    ♪ ആക്സ് ഹെൽവ്
    src:crowdShare screenshot
    1. noun (നാമം)
    2. കോടാലിക്കൈ
  6. the axe

    ♪ ദി ആക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഡിസ്മിസൽ, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കൽ, പിരിച്ചുവിടൽ, ദസനം, ഉദ്യോഗത്തിൽനിന്നു സ്ഥിരമായി നീക്കൽ
    3. ലേഓഫ്, താത്കാലികമായി തൊഴിലിൽനിന്നു മാറ്റിനിർത്തൽ, ജോലിക്കുറവു മൂലമുള്ള താൽക്കാലിക പിരിച്ചുവിടൽ, ജോലിക്കാരെ തൽക്കാലം പിരിച്ചയയ്ക്കൽ, ജോലിയിൽനിന്ന് ആവശ്യമില്ലാത്തവരെ പിരിച്ചുവിടൽ
    4. പിരിച്ചുവിടൽ, ജോലിയിൽനിന്നു പിരിച്ചുവിടൽ, ഇറക്കിവിടൽ, ജോലിയിൽനിന്ന് ആവശ്യമില്ലാത്തവരെ പിരിച്ചുവിടൽ, സമ്മോചനം
  7. axe to grind

    ♪ ആക്സ് ടു ഗ്രൈൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരാതി, പക, വെെരം, ഉൾപ്പക, കലഹം
  8. axing

    ♪ ആക്സിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെട്ടിക്കുറയ്ക്കൽ, വെട്ടിച്ചുരുക്കൽ, കുറവുവരുത്തൽ, വലിപ്പം കുറയ്ക്കൽ, വെട്ടി ശരിപ്പെടുത്തൽ
  9. battle-axe

    ♪ ബാറ്റിൾ-ആക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കർക്കശക്കാരി, കലഹപ്രിയ, ശണ്ഠക്കാരി, മഹാശണ്ഠക്കാരി, ചണ്ഡി
  10. with no axe to grind

    ♪ വിത്ത് നോ ആക്സ് ടു ഗ്രൈൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒരുപക്ഷവും പിടിക്കാത്ത, നിഷ്പക്ഷമായ, നിഷ്പക്ഷപാത, പ്രത്യേക താല്പര്യമില്ലാത്ത, മുൻവിധിയില്ലാത്ത
    3. നിഷ്പക്ഷമായ, പക്ഷപാതമില്ലാത്ത, നിഷ്പക്ഷപാത, മുൻവിധിഇല്ലാത്ത, പക്ഷഭേദമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക