1. the bee's knees

    src:ekkurupShare screenshot
    1. noun (നാമം)
    2. ആദർശമാതൃക, ആദർശം, സമ്പൂർണ്ണമാതൃക, പരിപൂർണ്ണത, ഉത്കൃളഷ്ടമാതൃക
    3. അവസാനവാക്ക്, പരമാവധി, പാരമ്യം, ഏറ്റവും അനുകൂലമായ അവസ്ഥ. വെെശിഷ്ട്യത്തിന്റെ മികച്ച മാതൃക, പരമോത്കർഷം
    4. പരിപൂർണ്ണത, സമ്പൂർണ്ണത, സമ്പൂർണ്ണമാതൃക, പരിപൂർണ്ണതയുടെ സാക്ഷാത്കാരം, കമാലിയത്ത്
    1. phrase (പ്രയോഗം)
    2. ഉജ്ജ്വലമാതൃക, തിളങ്ങുന്ന മാതൃക, ഉത്തമമാതൃക, അതുല്യമാതൃക, അതുല്യപ്രതിഭ
  2. the bees' knees

    ♪ ദി ബീസ് നീസ്,ദി ബീസ് നീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രത്നം, അതിവിശേഷസാധനം, അതിവിശിഷ്ടവസ്തു, അമൂല്യമായി കരുതപ്പെടുന്ന വ്യക്തി, അമൂല്യമായി കരുതപ്പെടുന്ന വസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക