1. a bolt from the blue, out of the blue

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വെള്ളിടി, മിന്നൽ, വീപ, ശദ്രി, നീലാകാശത്തുനിന്നുള്ള വെള്ളിടി
  2. blue water

    ♪ ബ്ലൂ വാട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. അഗാധമായ സമുദ്രം
    3. വിസ്തൃതമായ സമുദ്രം
  3. once in a blue moon

    ♪ വൺസ് ഇൻ എ ബ്ലൂ മൂൺ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വല്ലപ്പോഴുമൊരിക്കൽ, വല്ലപ്പോഴും, വളരെ വിരളമായി, ചുരുക്കം അവസരങ്ങളിൽ, വളരെചുരുക്കമായി
  4. blue sky

    ♪ ബ്ലൂ സ്കൈ
    src:crowdShare screenshot
    1. noun (നാമം)
    2. നീലാകാശം
  5. blue

    ♪ ബ്ലൂ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നീല, നീലാഭ, അസിത, കാള, ശ്യാമള
    3. ദുഃഖിത, വിഷാദമുള്ള, മൗഢ്യം ബാധിച്ച, മനസ്സിടിഞ്ഞ, വിഷാദരോഗം ബാധിച്ച
    4. നിലയായ, നീലച്ചിത്രമായ, അശ്ലീലമായ, അസഭ്യമായ, ആഭാസമായ
  6. blue dress

    ♪ ബ്ലൂ ഡ്രെസ്
    src:crowdShare screenshot
    1. noun (നാമം)
    2. നീലവസ്ത്രം
  7. true-blue

    ♪ ട്രൂ-ബ്ലൂ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദൃഢഭക്തിയുള്ള, അടിയുറച്ച, കൂറുള്ള, തത്ത്വത്തിൽ ഉറച്ചുനില്ക്കുന്ന, ഭക്തിവിശ്വാസമുള്ള
  8. blues

    ♪ ബ്ലൂസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മനോമൗഢ്യം, വിഷാദം, വിഷാദരോഗം, ഖിന്നത, നെെരാശ്യം
  9. blue bell

    ♪ ബ്ലൂ ബെൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു തരം കോളാന്പിപ്പൂവ്
    3. ഒരു തരം കോളാമ്പിപ്പൂവ്
  10. blue berry

    ♪ ബ്ലൂ ബെറി
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു ജാതി പഴം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക