1. bullet wound

    ♪ ബുള്ളറ്റ് വൂണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. വെടിയുണ്ടയേറ്റ മുറിവ്
  2. keeping bullets

    ♪ കീപിംഗ് ബുള്ളറ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വെടിയുണ്ടകൾ വെക്കാനുള്ള
  3. spray with bullets

    ♪ സ്പ്രേ വിത്ത് ബുള്ളറ്റ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തോക്കുകൊണ്ട് നിർത്താതെ വെടിവയ്ക്കുക
  4. bullet

    ♪ ബുള്ളറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെടിയുണ്ട, തീയുണ്ട, ഉണ്ട, തോക്കിന്റെ ഉണ്ട, ഗോളം
  5. bullet headed

    ♪ ബുള്ളറ്റ് ഹെഡഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉരുണ്ട തലയുള്ള
  6. silver bullet

    ♪ സിൽവർ ബുള്ളറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു സങ്കീർണ്ണ പ്രശ്നത്തിനുള്ള ലളിതമായ പരിഹാരം
  7. the bullet

    ♪ ദി ബുള്ളറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിരിച്ചുവിടൽ, ജോലിയിൽനിന്നു പിരിച്ചുവിടൽ, ഇറക്കിവിടൽ, ജോലിയിൽനിന്ന് ആവശ്യമില്ലാത്തവരെ പിരിച്ചുവിടൽ, സമ്മോചനം
    3. പുറത്താക്കൽ, പിരിച്ചുവിടൽ, പറഞ്ഞയയ്ക്കൽ, നീക്കംചെയ്യൽ, ദസനം
  8. bullets

    ♪ ബുള്ളറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെടിക്കോപ്പ്, പടക്കോപ്പ്, യുദ്ധക്കോപ്പ്, ആയുധക്കോപ്പ്, യുദ്ധോപകരണങ്ങൾ
    3. വെടിയുണ്ട, ഉണ്ട, തീയുണ്ട, ഗുണ്ട്, തോക്കിന്റെ ഉണ്ട
  9. bullets lead

    src:ekkurupShare screenshot
    1. noun (നാമം)
    2. വെടിയുണ്ട, തീയുണ്ട, ഉണ്ട, തോക്കിന്റെ ഉണ്ട, ഗോളം
  10. put a bullet in

    ♪ പുട്ട് എ ബുള്ളറ്റ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെടിവെയ്ക്കുക, തോക്കുകൊണ്ടു വെടിവയ്ക്കുക, കശാപ്പുചെയ്യുക, വെടിവച്ചുവീഴ്ത്തുക, വെടിവെച്ചു കൊല്ലുക
    3. വെടിവയ്ക്കുക, തോക്കുകൊണ്ടു വെടിവയ്ക്കുക, തോക്കിനിരയാക്കുക, വെടിവച്ചു കൊലപ്പെടുത്തുക, വെടിച്ചുകൊള്ളിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക