1. bush

    ♪ ബുഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റിക്കാട്, കുറ്റിച്ചെടി, നരിമരുട്ടി, ഞെക്ക്, ഞെക്കൊമ്പ്
    3. കാടുപിടിച്ചപ്രദേശം, കൃഷി ചെയ്യാതിട്ടിരിക്കുന്ന കാട്ടുപ്രദേശം, കാട്, വിജനപ്രദേശം, വിജനം
  2. beat around the bush

    ♪ ബീറ്റ് അറൗണ്ട് ദ ബുഷ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഒരു കാര്യം വളച്ചൊടിച്ച് അവതരിപ്പിക്കുക
  3. a bird in the hand is worth two in the bush

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. കയ്യിലുള്ള വിലകുറഞ്ഞ വസ്തുവാണ് കയ്യിലില്ലാത്ത വിലകൂടിയ വസ്തുവിലും അമൂല്യമായത്
  4. bush-tree

    ♪ ബുഷ്-ട്രീ
    src:crowdShare screenshot
    1. noun (നാമം)
    2. കുറ്റിച്ചെടി
  5. a bird in hand is worth two in the bush

    src:crowdShare screenshot
    1. idiom (ശൈലി)
    2. സ്വന്തമല്ലാത്തതും നല്ലതെന്നു തോന്നുന്നതുമായ വസ്തുക്കളേക്കാൾമെച്ചം ഗുണംകുറവാണെങ്കിലും സ്വന്തമായുള്ളവയാൺ
  6. bramble bush

    ♪ ബ്രാംബിൾ ബുഷ്
    src:crowdShare screenshot
    1. noun (നാമം)
    2. ഞാറക്കാട്
  7. beating around the bush

    ♪ ബീറ്റിംഗ് അറൗണ്ട് ദ ബുഷ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. വളഞ്ഞു മൂക്ക് പിടിക്കുക
  8. bush fighting

    ♪ ബുഷ് ഫൈറ്റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒളിപ്പോർ
    3. ഗറില്ല യുദ്ധം
  9. the bush

    ♪ ദി ബുഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏകാന്തസ്ഥലം, ഏകായനം, വിവരം, വനസ്ഥലി, കാട്ടുപ്രദേശം
  10. bushes undergrowth

    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റിക്കാട്, കുറ്റിച്ചെടി, നരിമരുട്ടി, ഞെക്ക്, ഞെക്കൊമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക