1. horse-cloth

    ♪ ഹോഴ്സ്-ക്ലോത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. കുതിരപ്പുറത്തു വിരിക്കുന്ന തുണി
  2. rubber-cloth

    ♪ റബർ-ക്ലോത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. റബർമെഴുത്തുണി
  3. cotton cloth

    ♪ കോട്ടൺ ക്ലോത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. പരുത്തിത്തുണി
  4. rough cloth

    ♪ റഫ് ക്ലോത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. പരുക്കൻതുണി
  5. clothing

    ♪ ക്ലോദിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വസ്ത്രങ്ങൾ, വസ്ത്രം, ധാര്യം, ഉടുവസ്ത്രം, ഉടുതുണി
  6. glass cloth

    ♪ ഗ്ലാസ് ക്ലോത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. കണ്ണാടി തുടയ്ക്കുന്നതിനുള്ള തുണി
  7. cloth

    ♪ ക്ലോത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. തുണി, തുണിത്തരങ്ങൾ, ആഹതം, ചെെലം, ദൂഷ്യം
    3. തുണി, ശീല, പുന, തുണിക്കഷ്ണം, തുണിത്തുണ്ട്
    4. ളോഹ, കാപ്പ, പാതിരിയുടെ മേൽക്കുപ്പായം, തിരുവസ്ത്രം, അംശവസ്ത്രം
  8. clothes

    ♪ ക്ലോദ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വസ്ത്രങ്ങൾ, വസ്ത്രം, ധാര്യം, ഉടുവസ്ത്രം, ഉടുതുണി
  9. clothe

    ♪ ക്ലോദ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വസ്ത്രം ധരിക്കുക, അണിയുക, പുനയുക, മലയുക, ചമയുക
    3. ആവരണം ചെയ്യുക, പുതയ്ക്കുക, മൂടുക, കമ്പിളികൊണ്ടു മൂടുക, ദേഹം വസ്ത്രം കൊണ്ട് ആവരണം ചെയ്യുക
  10. sea-cloth

    ♪ സീ ക്ലോത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. നാടകരംഗത്തു തിരമാലകളുടെ പ്രതീതി ജനിപ്പിക്കുന്നതിനുള്ള തുണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക