1. give someone the cold shoulder

    ♪ ഗിവ് സംവൺ ദ കോൾഡ് ഷോൾഡർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സൗഹൃദം ഭാവിക്കാതിരിക്കുക, ബോധപൂർവ്വം സൗഹൃദമില്ലാതെ നീരസത്തോടെ പെരുമാറുക, തണുപ്പൻ പ്രതികരണം നല്കുക, അവഗണന കാണിക്കുക, കരുതിക്കൂട്ടി അവഗണന കാട്ടുക
  2. the cold shoulder

    ♪ ദി കോൾഡ് ഷോൾഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭ്രഷ്ട്, സമൂദായഭ്രഷ്ട്, ബഹിഷ്കരണം, ബഹിഷ്കരിക്കൽ, നിരാസം
  3. cold-shoulder

    ♪ കോൾഡ്-ഷോൾഡർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒറ്റപ്പെടുത്തുക, ഒഴിവാക്കുക, ഇടപാടുകളിൽനിന്ന് അകറ്റുക, അകറ്റിനിർത്തുക, കൂട്ടിത്തൊടുവിക്കാതിരിക്കുക
    3. തള്ളുക, നിരാകരിക്കുക, പറഞ്ഞയക്കുക, നിരസിക്കുക, തിരസ്കരിക്കുക
    1. phrase (പ്രയോഗം)
    2. സൗഹൃദം ഭാവിക്കാതിരിക്കുക, ബോധപൂർവ്വം സൗഹൃദമില്ലാതെ നീരസത്തോടെ പെരുമാറുക, തണുപ്പൻ പ്രതികരണം നല്കുക, അവഗണന കാണിക്കുക, കരുതിക്കൂട്ടി അവഗണന കാട്ടുക
    1. verb (ക്രിയ)
    2. ഭ്രഷ്ടാക്കുക, ഭ്രഷ്ടുകല്പിക്കുക, ബഹിഷ്കരിക്കുക, മുടക്കുക, സാമൂഹികമായി ബഹിഷ്കരിക്കുക
    3. ഒഴിഞ്ഞകന്നു നിൽക്കുക, തള്ളുക, വർജ്ജിക്കുക, ഒഴിവാക്കുക, വഴുതിമാറുക
    4. നിരസിക്കുക, നിരാകരിക്കുക, വെറുത്തുതള്ളുക, തള്ളുക, തള്ളിക്കളയുക
    5. അലക്ഷ്യമാക്കുക, നിസ്സാരമാക്കുക, അധിക്ഷേപിക്കുക, അവഗണിക്കുക, അപമാനിക്കുക
    6. തടുക്കുക, തള്ളുക, തള്ളിക്കളയുക, തിരസ്കരിക്കുക, തട്ടിക്കളയുക
  4. give the cold shoulder to

    ♪ ഗിവ് ദ കോൾഡ് ഷോൾഡർ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലക്ഷ്യമാക്കുക, നിസ്സാരമാക്കുക, അധിക്ഷേപിക്കുക, അവഗണിക്കുക, അപമാനിക്കുക
  5. cold-shouldering

    ♪ കോൾഡ്-ഷോൾഡറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരസ്കാരം, തിരസ്കരണം, തിരഃക്രിയ, തിരസ്കൃതി, തിരസ്ക്രിയ
  6. cold-shouldered

    ♪ കോൾഡ്-ഷോൾഡേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജനപ്രീതിയില്ലാത്ത, ജനസമ്മതിയില്ലാത്ത, ജനപ്രിയമല്ലാത്ത, ജനാഭിമുഖ്യമില്ലാത്ത, ജനഹിതം കുറഞ്ഞ
  7. give someone the cold shoulder give someone the brush-off

    ♪ ഗിവ് സംവൺ ദ കോൾഡ് ഷോൾഡർ ഗിവ് സംവൺ ദ ബ്രഷ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തള്ളുക, തള്ളിക്കളയുക, തിരസ്കരിക്കുക, തട്ടിക്കളയുക, നിരാകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക