1. plumb the depth

    ♪ പ്ലം ദ ഡെപ്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആഴം അറിയുക, എത്തുക, ആഴമളക്കുക, അടിത്തട്ടിലെത്തുക, കഷ്ടപ്പാടിന്റെ അങ്ങേയറ്റം അനുഭവിക്കുക
  2. depth

    ♪ ഡെപ്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഴം, താഴ്ച, നീരാഴം, നീരായം, അഗാധത
    3. ആഴം, വിസ്താരം, വിതാനം, അവതതി, പരാഗതി
    4. ഗഹനത, ഗഹനത്വം, ഗംഭീരം, ഗാംഭീര്യം, ഗംഭീരത
    5. ഗഹനത, സങ്കീർണ്ണത, ഗാംഭീര്യം, ഗുരുത്വം, ഗൗരവസ്വഭാവം
    6. തീവ്രത, സമ്പുഷ്ടത, ഗാഢത, കടുപ്പം, വെെശദ്യം
  3. in depth

    ♪ ഇൻ ഡെപ്ത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ആഴത്തിൽ, അഗാധമായി, ഗഹനമായി, സമ്പൂർണ്ണമായി, പൂർണ്ണമായി
  4. the depths

    ♪ ദി ഡെപ്ത്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മദ്ധ്യം, മദ്ധ്യഭാഗം, മദ്ധ്യസ്ഥാനം, നടു, നടുഭാഗം
  5. measure the depth of

    ♪ മെഷർ ദ ഡെപ്ത് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആഴം നോക്കുക, ആഴം അളക്കുക, നൂലിടുക, ആഴം തിട്ടപ്പെടുത്തുക, താഴ്ച നോക്കുക
  6. be out of one's depth

    ♪ ബി ഔട്ട് ഒഫ് വൺസ് ഡെപ്ത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉഴലുക, ആകുലപ്പെടുക, വ്യഗ്രപ്പെടുക, മാനസിക വെെഷമ്യമനുഭവിക്കുക, വലയുക
  7. depths

    ♪ ഡെപ്ത്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മദ്ധ്യം, നടുവ്, കേന്ദ്രം, കേന്ദ്രഭാഗം, മർമ്മം
    3. അകം, അകവശം, ഉള്ള്, അന്തർഭാഗം ഉൾവശം, ഉൾഭാഗം
    4. മദ്ധ്യം, നടുവ്, മദ്ധ്യഭാഗം, മധ്യസ്ഥാനം, നടുഭാഗം
    5. ഉള്ളറ, ഗുപ്തസ്ഥാനം, ഗുഹ്യപ്രദേശം, വിവക്തദേശം, ഏകാന്തസ്ഥലം
    6. ഉള്ള്, അകം, അന്തർഭാഗം, ഉൾഭാഗം, ജഠരം
  8. to a great depth

    ♪ ടു എ ഗ്രേറ്റ് ഡെപ്ത്ത്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആഴത്തിൽ, താഴ്ത്തി, വളരെ ആഴത്തിൽ, നേരെ കീഴോട്ട്, താഴേക്ക്
  9. depth charge

    ♪ ഡെപ്ത് ചാർജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഫോടകഗോളം, പൊട്ടിത്തെറിക്കുന്ന ഗോളം, കുഴിബോംബ്, മണ്ണിൽ കുഴിച്ചിടുന്ന സ്ഫോടകഗോളം, സമുദ്രത്തിലിടുന്ന സ്ഫോടകഗോളം
  10. in-depth

    ♪ ഇൻ-ഡെപ്ത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംയുക്ത, സമഗ്ര, വ്യാപകമായ, ഉൾപ്പെടുന്ന, സർവ്വോന്മുഖ
    3. സമ്പൂർണ്ണമായ, സമഗ്ര, സമസ്ത, സർവ്വവിശദാംശങ്ങളും അടങ്ങിയ, വ്യാപകമായ
    4. തീവ്രമായ, തീക്ഷ്ണമായ, അതിതീക്ഷ്ണ, വളരെ തീക്ഷ്ണതയുള്ള, കോടി
    5. സമസ്തവിജ്ഞാനകോശതുല്യം, വിദ്യാസംഗ്രഹമായ, സർവ്വവിജ്ഞാനകോശതുല്യമായ, വിജ്ഞാനസാഗരമായ, സർവ്വവിജ്ഞാനകോശത്തെ സംന്ധിച്ച
    6. സമ്പൂർണ്ണമായ, മുഴുവനായ, തികഞ്ഞ, സമ്യക്കായ, കർക്കശമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക