1. doldrums

    ♪ ഡോൾഡ്രംസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാനസികഗ്ലാനി, മനോമാന്ദ്യം, മനസ്സിടിവ്, നിസ്സഹായതാബോധവും നിരാശതയും കൊണ്ടു മനസ്സിനുണ്ടാകുന്ന തളർച്ച, മനഃക്ഷീണം
  2. in the doldrums

    ♪ ഇൻ ദ ഡോൾഡ്രംസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ക്ഷീണഹൃദയത്തോടുകൂടിയ, നിർജ്ജീവമായ, നിഷ്ക്രിയം, അലസം, നിശ്ചേഷ്ടമായ
  3. the doldrums

    ♪ ദ ഡോൾഡ്രംസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മനോമൗഢ്യം, വിഷാദം, വിഷാദരോഗം, ഖിന്നത, നെെരാശ്യം
    3. ഇടിവ്, മനസ്സിടിവ്, നിസ്സഹായതാബോധവും നിരാശതയും കൊണ്ടു മനസ്സിനുണ്ടാകുന്ന തളർച്ച, വിഹേഠം, ദുഃഖം
    4. മോശമായ മാനസികനില, ചീത്തമനോഭാവം, മനസ്സിന്റെ ചൂട്, കോപം, ദേഷ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക