1. dope

    ♪ ഡോപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരോധിതമരുന്ന്, ലഹരിമരുന്ന്, ലഹരിപദാർത്ഥം, മാദകദ്രവ്യങ്ങൾ, ലഹരിവസ്തുക്കൾ
    3. വിഡ്ഢി, വിചേതസ്സ്, മൂഢൻ, മുഹേരൻ, മൃത്പിണ്ഡബുദ്ധി
    4. ബുദ്ധിശക്തി, ബുദ്ധി, മനസ്സ്, ബുദ്ധിസാമർത്ഥ്യം, ബുദ്ധിവെെഭവം
    1. verb (ക്രിയ)
    2. മയക്കുമരുന്നു കൊടുക്കുക, മയക്കുമരുന്നുകൊണ്ടു ബോധം കെടുത്തുക, ലഹരിപിടിപ്പിക്കുക, ലഹരി പിടിപ്പിക്കുന്ന വസ്തു നല്കുക, ഉത്തേജകമരുന്നു കൊടുക്കുക
    3. മയരുന്നുകലർത്തുക, മയക്കുമരുന്നു ചേർക്കുക, കലർപ്പുകൂട്ടുക, മായംചേർക്കുക, മലിനീകരിക്കുക
  2. the dope

    ♪ ദ ഡോപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആവശ്യമുള്ള വിവരം, വസ്തുതകൾ, വസ്തുസ്ഥിതിവിവരങ്ങൾ, വസ്തുതകളും കണക്കുകളും, വിവരം
    3. വിവരം, വൃത്താന്തം, ചരിതം, അവസ്ഥ, അറിവ്
  3. gen. dope

    ♪ ജെൻ. ഡോപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവരം, അറിവ്, വാർത്ത, വൃത്താന്തം, രഹസ്യവിവരം
  4. doped

    ♪ ഡോപ്പ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മയക്കുമരുന്നുകൊടുത്തു ബോധം കെടുത്തിയ, മയക്കുമരുന്നു കുത്തിവച്ച, മയക്കുവെടിവച്ച, മയക്കിയ, മയക്കംതട്ടിയ
  5. dope out

    ♪ ഡോപ്പ് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കണ്ടുപിടിക്കുക, കണ്ടെത്തുക, കണ്ടറിയുക, ഉള്ളറിയുക, തെളിയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക