1. the dramatic arts

    ♪ ദ ഡ്രമാറ്റിക് ആർട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാടകാവതരണം, നാട്യം, നാടകാഭിനയം, അഭിനയിക്കൽ, നടിക്കൽ
  2. dramatic art

    ♪ ഡ്രാമാറ്റിക്ക് ആർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിനയം, അഭിനയകല, നാടകാവതരണകല, രംഗകല, നാടകാഭിനയം
    3. വേദി, രംഗവേദി, അഭിനയവേദി, നാടകം, നാടകീകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക