1. drop back, drop behind

    ♪ ഡ്രോപ്പ് ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിന്നിലാവുക, പിന്നിലായിപ്പോവുക, പിന്നാലെ ആവുക, വിളംബിക്കുക, വൃഥാ നേരം കളയുക
  2. drop by drop

    ♪ ഡ്രോപ്പ് ബൈ ഡ്രോപ്പ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തുള്ളിതുള്ളികളായി
  3. drop dead

    ♪ ഡ്രോപ്പ് ഡെഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നു മരിക്കുക
  4. water-drop

    ♪ വാട്ടർ-ഡ്രോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളത്തുള്ളി
  5. drop out of

    ♪ ഡ്രോപ്പ് ഔട്ട് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉപേക്ഷിക്കുക, വെടിയുക, വിടുക, ഒഴിയുക, അറവിടുക
  6. drop down on

    ♪ ഡ്രോപ്പ് ഡൗൺ ഓൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശാകരിക്കുക
    3. കുറ്റപ്പെടുത്തുക
  7. drop

    ♪ ഡ്രോപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തുള്ളി, തൊള്ളി, ബിന്ദു, ഭിന്ദു, വിന്ദു
    3. തുള്ളി, സ്വല്പം, അല്പം, ചൊട്ട്, ചൊട്ടുവെള്ളം
    4. മിഠായി, നാരങ്ങാമിഠായി, ഡയമണ്ട്മിഠായി, പെപ്പർമിഠായി, ഗുളി
    5. കുറവ്, ശുഷ്കിക്കൽ, അധോഗതി, ക്ഷയം, പതനം
    6. കിഴുക്കാംതൂക്കായ മലഞ്ചെരിവ്, കിഴുക്കാംതൂക്കായ പൊക്കമേറിയ പാറ, അഗാധഗർത്തം, അടികാണാത്തഗർത്തം, അഗാധത
    1. verb (ക്രിയ)
    2. ഇടുക, താഴെ ഇടുക, താഴത്തിടുക, തറയിലിടുക, ഇട്ടുകളയുക
    3. തുള്ളിതുള്ളിയായി വീഴുക, ഇറ്റുക, ഉറ്റുക, ഒറ്റുക, ഇറ്റുവീഴുക
    4. വീഴുക, പതിക്കുക, ഇടിഞ്ഞുവീഴുക, അടർന്നുവീഴുക, ഇറങ്ങുക
    5. വീഴുക, താഴുക, നിലംപതിക്കുക, താണുപോകുക, ഊർന്നുവീഴുക
    6. വീഴുക, കുഴഞ്ഞുവീഴുക, ബോധംകെട്ടുവീഴുക, അയർക്കുക, ബോധം കെടുക
  8. droppings

    ♪ ഡ്രോപ്പിങ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാട്ടം, കാഷ്ഠം, മൃഗകാഷ്ഠം, ചാണകം, ലിണ്ഡി
  9. drop off

    ♪ ഡ്രോപ്പ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വീണുപോകുക, ഇടുക, താഴെ ഇടുക, താഴത്തിടുക, തറയിലിടുക
    3. ഉറങ്ങിപ്പോകുക, ഉറക്കം പിടിക്കുക, ഉറങ്ങുക, കൺപൊലിയുക, കണ്ണുരാവുക
  10. to drop off

    ♪ ടു ഡ്രോപ് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വീണുപോവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക