1. dump truck

    ♪ ഡംപ് ട്രക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ചരക്കു സ്വയം തട്ടാവുന്ന വാഹനം
  2. down in the dumps

    ♪ ഡൗൺ ഇൻ ദ ഡംപ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മനോമാന്ദ്യം ബാധിച്ച, മനസ്സിടിഞ്ഞ, അസന്തുഷ്ടനായ, നിരാനന്ദനായ, ദുഖിതനായ
  3. dump

    ♪ ഡംപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചവറുകൂന, കുപ്പ, കുപ്പക്കൂന, ചവറ്റുകൂന, ചവറ്റുകുഴി
    3. ചെറ്റക്കുടിൽ, ചെറ്റപ്പാട്, കൂര, പരുക്കനായി പണിത കുടിൽ, ഷെഡ്
    1. verb (ക്രിയ)
    2. താഴെയിടുക, താഴെ വയ്ക്കുക, തള്ളിയിടുക, കുടഞ്ഞിടുക, കൊണ്ടുമറിക്കുക
    3. എറിഞ്ഞുകളയുക, എടുത്തെറിയുക, എടുത്തുകളയുക, ഒഴിക്കുക, ഒഴിവാക്കുക
    4. ഉപേക്ഷിക്കുക, കെെവിടുക, ഒഴിയുക, ഉപേക്ഷിച്ചു പോവുക, പ്രേമവഞ്ചനചെയ്യുക
  4. the dumps

    ♪ ദ ഡംപ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടിവ്, മനസ്സിടിവ്, നിസ്സഹായതാബോധവും നിരാശതയും കൊണ്ടു മനസ്സിനുണ്ടാകുന്ന തളർച്ച, വിഹേഠം, ദുഃഖം
    3. വിഷാദം, ഖേദം, അല്ലൽ, സങ്കടം, വ്യസനം
    4. ദുരിതം, ക്ലേശം, കഷ്ടത, കഷ്ടപ്പാട്, അരിഷ്ടം
    5. നോവ്, ദുരിതം, ക്ലേശം, കഷ്ടത, കഷ്ടപ്പാട്
    6. മോശമായ മാനസികനില, ചീത്തമനോഭാവം, മനസ്സിന്റെ ചൂട്, കോപം, ദേഷ്യം
  5. rubbish dump

    ♪ റബിഷ് ഡംപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുപ്പ, കുപ്പക്കൂന, തൊട്ടിക്കുഴി, എച്ചിൽക്കുഴി, കുപ്പക്കുഴി
    3. ചവറുകൂന, കുപ്പ, കുപ്പക്കൂന, ചവറ്റുകൂന, ചവറ്റുകുഴി
  6. dumping ground

    ♪ ഡംപിങ് ഗ്രൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചവറുകൂന, കുപ്പ, കുപ്പക്കൂന, ചവറ്റുകൂന, ചവറ്റുകുഴി
  7. dump something on someone

    ♪ ഡംപ് സംതിങ് ഓൺ സംവൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭാരം ചുമത്തുക, ഭാരം കയറ്റുക, ഭാരിച്ച ചുമതലകൾ ഏല്പിക്കുക, ബാദ്ധ്യതപ്പെടുത്തുക, ചുമതലയേറ്റുക
    3. കെട്ടിയേല്പിക്കുക, ഭാരം കയറ്റുക, ഞെരുക്കുക, ചുമതലപ്പെടുത്തുക, പ്രശ്നങ്ങളോ കടമകളോ ഒരാളെ കെട്ടിയേല്പിക്കുക
  8. dumping

    ♪ ഡംപിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപേക്ഷിക്കൽ, എറിഞ്ഞുകളയൽ, പരിവർജ്ജനം, പരിത്യജിക്കൽ, വ്യപവർജ്ജനം
  9. ammunition dump

    src:ekkurupShare screenshot
    1. noun (നാമം)
    2. ആയുധപ്പുര, വെടിപ്പുര, ആയുധാഗാരം, പടക്കലവറ, പടവീട്
    3. ആയുധപ്പുര, ആയുധാഗാരം, അസ്ത്രശാല, പടക്കലവറ, അമ്പറ
    4. സംഭരണശാല, സംഭരണകേന്ദം, കലവറ, നിക്ഷേപസ്ഥാനം, സൂക്ഷിപ്പുസ്ഥലം
  10. dumped

    ♪ ഡംപ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപേക്ഷിത, ത്യക്ത, പരിത്യക്ത, വിധുത, വിധൂത
    3. ഉപേക്ഷിച്ച, തള്ളിക്കളഞ്ഞ, അവസൃഷ്ട, അവഹീന, ഉജ്ഝിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക