1. elbow room

    ♪ എൽബോ റൂം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടം, നിന്നുതിരിയാനിടം, സ്വച്ഛന്ദമായി പെരുമാറാൻ വേണ്ടത്ര ഇടം, വേണ്ടത്ര സ്ഥലം, ധാരാളം സ്ഥലം
  2. elbow-chair

    ♪ എൽബോ-ചെയർ
    src:crowdShare screenshot
    1. noun (നാമം)
    2. കൈക്കസേര
  3. elbow

    ♪ എൽബോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കെെമുട്ടുകൊണ്ടിടിച്ചു തള്ളുക, മുഴങ്കെെകൊണ്ടു തള്ളുക, ഇടിച്ചുകേറുക, ഉന്തിത്തള്ളുക, ആളുകളെ തള്ളിനീക്കി മെല്ലെ മുന്നോട്ടു നീങ്ങുക
  4. the elbow

    ♪ ദ എൽബോ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജോലിയിൽനിന്നും പിരിച്ചുവിടൽ, പിരിച്ചയയ്ക്കൽ, പിരിച്ചുവിട്ടുകൊണ്ടുള്ള അറിയിപ്പ്, നിഷ്കാസനം, പിരിച്ചുവിടൽ
    1. noun (നാമം)
    2. ഡിസ്മിസൽ, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കൽ, പിരിച്ചുവിടൽ, ദസനം, ഉദ്യോഗത്തിൽനിന്നു സ്ഥിരമായി നീക്കൽ
    3. ലേഓഫ്, താത്കാലികമായി തൊഴിലിൽനിന്നു മാറ്റിനിർത്തൽ, ജോലിക്കുറവു മൂലമുള്ള താൽക്കാലിക പിരിച്ചുവിടൽ, ജോലിക്കാരെ തൽക്കാലം പിരിച്ചയയ്ക്കൽ, ജോലിയിൽനിന്ന് ആവശ്യമില്ലാത്തവരെ പിരിച്ചുവിടൽ
    4. പിരിച്ചുവിടൽ, ജോലിയിൽനിന്നു പിരിച്ചുവിടൽ, ഇറക്കിവിടൽ, ജോലിയിൽനിന്ന് ആവശ്യമില്ലാത്തവരെ പിരിച്ചുവിടൽ, സമ്മോചനം
  5. elbow one's way

    ♪ എൽബോ വൺസ് വേ,എൽബോ വൺസ് വേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിക്കിത്തിരക്കിക്കൂടുക, തള്ളിക്കേറുക, ആളു നിറയുക, ഉന്തിത്തള്ളിക്കേറുക, തള്ളിയേറുക
    3. തള്ളിക്കയറുക, ഇടിച്ചു കയറുക, തിക്കിത്തിരക്കുക, സമ്മർദ്ദം ചെലുത്തുക, തോളുകൊണ്ടു തള്ളിക്കടക്കുക
  6. at someone's elbow

    ♪ ആറ്റ് സംവൺസ് എൽബോ
    src:ekkurupShare screenshot
    1. preposition (ഗതി)
    2. അരികെ, അരികിൽ, ചാരത്ത്, ചാരേ, പാർശ്വത്തിൽ
  7. rub elbows with

    ♪ റബ് എൽബോസ് വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തോളുരുമ്മി നടക്കുക, സമ്പർക്കത്തിലാവുക, സംസർഗ്ഗം ചെയ്യുക, കൂട്ടുകെട്ടായിരിക്കുക, കൂടിക്കലരുക
  8. bend one's elbow

    ♪ ബെൻഡ് വൺസ് എൽബോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മദ്യപിക്കുക, കള്ളുകുടിക്കുക, കുപ്പിയെടുത്തു തുടങ്ങുക, മദ്യംസേവിക്കുക, ചാരായം കുടിക്കുക
    3. മദ്യപിക്കുക, മദ്യം സേവിക്കുക, ചാരായം കുടിക്കുക, കുടിക്കുക, മദ്യം കഴിക്കുക
    4. മദ്യം കുടിക്കുക, ചാരായം കുടിക്കുക, ലഹരികൂടിയ മദ്യം കഴിക്കുക, മദ്യപിക്കുക, മദ്യപാനം നടത്തുക
    5. കുടിക്കുക, മദ്യപിക്കുക, കള്ളുകുടിക്കുക, പട്ടയടിക്കുക, സേവിക്കുക
  9. rub elbows

    ♪ റബ് എൽബോസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചേരുക, കൂട്ടുകൂടുക, കൂട്ടുകെട്ടായിരിക്കുക, സഹവസിക്കുക, കൂട്ടിരിക്കുക
    1. verb (ക്രിയ)
    2. മിത്രങ്ങളായിരിക്കുക, സൗഹൃദപരവും സാമൂഹികവുമായ വേഴ്ചയിലേർപ്പെടുക, അടുത്തിടപഴകുക, അനൗപചാരികമായികൂട്ടുകൂടുക, ഒന്നിച്ചിരുന്ന് ഉല്ലസിക്കുക
    3. സഹോദരെെക്യമായി നടക്കുക, സഹോദരബന്ധം സ്ഥാപിക്കുക, കൂട്ടുകൂടുക, സാഹോദര്യം സ്ഥാപിക്കുക, ഒത്തുപ്രവർത്തിക്കുക
    4. ഇടപഴകുക, സഹവസിക്കുക, കലരുക, ഇടചേരുക, സമൂഹബന്ധങ്ങളുണ്ടാക്കുക
    5. ചേരുക, ഇണങ്ങുക, സമ്മേളിക്കുക, കൂട്ടുകൂടുക, സഹവസിക്കുക
  10. give someone the boot give someone the elbow give someone their marching orders

    ♪ ഗിവ് സംവൺ ദ ബൂട്ട് ഗിവ് സംവൺ ദ എൽബോ ഗിവ് സംവൺ ദെയർ മാർച്ചിംഗ് ഓർഡേഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ജോലിയിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക, മോചിക്കുക, പിരിച്ചയയ്ക്കുക, പറഞ്ഞുവിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക